23.9 C
Kottayam
Sunday, November 17, 2024

CATEGORY

National

കുംഭകോണത്തെ പുതിയ മേയറായി ഓട്ടോ ഡ്രൈവര്‍ ശരവണന്‍;20 വര്‍ഷം ഓട്ടോ ഓടിച്ച നഗരം, കന്നി മത്സരത്തില്‍ വിജയം

തഞ്ചാവൂര്‍: തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷനില്‍ പുതിയ മേയര്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഓട്ടോ ഡ്രൈവറായ കെ ശരവണന്‍. 20 വര്‍ഷമായി ഓട്ടോ ഓടിച്ച് കുടുംബം നോക്കിയരുന്ന ശരവണന്‍ ഡ്രൈവര്‍ സീറ്റില്‍...

ഹാർപ്പിക് കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി പണവും സ്വർണ്ണവും കവർന്നു, വീട്ടുജോലിക്കാരി പിടിയിൽ

ഹൈദരാബാദ്:ജോലിക്ക് നിൽക്കുന്ന വീട്ടിലെ വീട്ടുമടസ്ഥയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ ശേഷം, പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത വീട്ടുജോലിക്കാരി അറസ്റ്റിൽ. ഹൈദരാബാദിലെ നച്ചാരത്താണ്‌ സംഭവം. ഹാർപികും സന്ധു ബാമും ചേർത്ത മിശ്രിതം വീട്ടുടമസ്ഥയായ ഹേമാവതിയെന്ന 73കാരിയുടെ കണ്ണിലൊഴിച്ച്,...

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

ദില്ലി: യുക്രൈനില്‍ (Ukraine) നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍ (Supreme Court). ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍...

മൃതദേഹത്തിന് പകരം 10 പേരെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഹുബ്ബള്ളി: വിവാദ പരാമര്‍ശവുമായി ഹുബ്ബള്ളി-ധാര്‍വാഡ് വെസ്റ്റ് ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് (Arvind Bellad). യുക്രൈനില്‍ (Ukraine) കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം എത്തിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം നടത്തിയ...

വിമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം: സോഫിയയുടെ പിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുനെല്‍വേലി: വിമാനയാത്രക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ലോയിസ് സോഫിയയുടെ പിതാവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍...

രക്ഷാദൗത്യം കടമയാണ്, ഔദാര്യമല്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഡൽഹി: റഷ്യൻ (Russia) യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യൻ പൌരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി (Rahul Gandhi). ട്വിറ്ററിൽ  രക്ഷാപ്രവർത്തനത്തെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ...

ചെന്നൈ കോർപ്പറേഷന്‍ മേയറായി ഒരു ദളിത് വനിത, ചരിത്രത്തിലാദ്യം

ചെന്നൈ: ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയ ചെന്നൈ കോർപ്പറേഷൻ മേയറാകും. നാളെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രിയ ഡിഎംകെയുടെ മേയർ സ്ഥാനാർത്ഥി ആയിരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ്...

റഷ്യയുടെ റോക്കറ്റിൽ ഇനി ഇന്ത്യൻ പതാക മാത്രം,യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികൾ നീക്കം ചെയ്തു

മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികളാണ് നീക്കം ചെയ്തത്. അതേ...

യുക്രൈനില്‍ രണ്ടാമത്തെ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

കീവ്: യുക്രൈനില്‍ രണ്ടാമത്തെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ളചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വിനിറ്റ്സിയ നാഷനല്‍ പൈറോഗോവ് മെമോറിയല്‍ മെഡികല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ്. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ്...

മയക്കുമരുന്ന് ആവിയായി,ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് എൻ.സി.ബി

മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.