32.6 C
Kottayam
Sunday, November 17, 2024

CATEGORY

National

CBSE Term 2 Exam Date| : സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട (second term examination) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക....

പാകിസ്ഥാനിൽ വീണ മിസൈൽ വിക്ഷേപിച്ചത് ഇന്ത്യയിൽ നിന്ന് തന്നെ; അബദ്ധം പറ്റിയതെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാർച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ...

കോൺഗ്രസിൽ കലാപം ? ജി 23 നേതാക്കൾ യോഗം ചേരുന്നു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ യോഗം ചേരുന്നു. ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി...

Paytm| പേടിഎം പെയ്മെൻറ് ബാങ്കിന് നിയന്ത്രണമേർപ്പെടുത്തി ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

മുംബൈ: പേടിഎം (Paytm)  പെയ്മെൻറ് ബാങ്കിന് ആർബിഐ (RBI)  നിയന്ത്രണമേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു.  ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ...

Aravindkejrival|പഞ്ചാബ് തൂത്തുവാരി, കെജ്രിവാളിന്റെ കണ്ണ് ഇനി ഗുജറാത്തിലേക്ക്;മോദിയുടെയും അമിത് ഷായുടെയും അടിവേരിളക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടികളില്‍ ഒന്നായി ഉയരുകയാണ്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്. അടുത്ത മാസം ഗുജറാത്തില്‍ കെജരിവാളും...

ജനങ്ങളുടെ മിഥ്യാധാരണ പകുതി മാറി,പോരാട്ടം തുടരും,ആത്മവിശ്വാസത്തില്‍ അഖിലേഷ് യാദവ്‌

ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് (UP Election 2022) ഫലം വന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav). തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വർധിപ്പിച്ചതിനും വോട്ട്...

UPELECTIONS|എന്തുകൊണ്ട് തോറ്റു ?തുറന്ന് പറഞ്ഞ് മായാവതി

ലഖ്‌നൗ:ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിച്ച പാര്‍ട്ടിയാണ് ബഹുജന്‍ സമാജ്‍വാദി പാർട്ടി (BSP). എന്നാല്‍ 2022 ല്‍ എത്തുമ്പോള്‍ തീര്‍ത്തും തകര്‍ന്നുപോയ അവസ്ഥയിലാണ് മായവതിയുടെ ഈ പാര്‍ട്ടി. 'ആന ചെരിഞ്ഞു' എന്നാണ്...

റെനോ കാറുകൾക്ക് 1.30 ലക്ഷം രൂപ വരെ വിലക്കിഴിവ്

ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ (Renault India) അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകൾക്കും മാർച്ച് മാസത്തിൽ കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിക്ക് ഏറ്റവും ഉയർന്ന ഓഫർ ലഭിക്കുമ്പോൾ, ട്രൈബർ...

യു.പിയിലെ ബി.ജെ.പി. വിജയം: ഒവൈസിക്കും മായാവതിക്കും പത്മവിഭൂഷണോ ഭാരതരത്നയോ നല്‍കണം- റാവുത്ത്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ബി.ജെ.പിയുടെ വന്‍വിജയത്തിന് പിന്നാലെ ബി.എസ്.പി. നേതാവ് മായാവതിയെയും എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. ബി.ജെ.പിയുടെ വമ്പന്‍വിജയത്തിന് നല്‍കിയ 'സംഭാവന'...

കോണ്‍ഗ്രസ് കോട്ട തകര്‍ന്നു,റായ്ബറേലിയില്‍ എസ്പിയും ബിജെപിയും

ലക്നൗ:കോണ്‍ഗ്രസിന്റെ കോട്ടയായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിജെപിയും മുന്നില്‍. റായ്ബറേലി ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന റായ്ബറേലി ജില്ലയിലെ 6 സീറ്റുകളില്‍ 3 സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയും രണ്ടു സീറ്റുകളില്‍ ബിജെപിയും ലീഡ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.