27.5 C
Kottayam
Monday, November 18, 2024

CATEGORY

National

നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മഹാമാരിയുടെ...

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാമെന്ന് സുപ്രീംകോടതി,ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന് (Lakshadweep Administrator) തിരിച്ചടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാൻ സുപ്രീംകോടതിയുടെ (Supreme Court) ഇടക്കാല ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ്...

Bank holidays in May:ഈ മാസം 11 ദിവസം ബാങ്ക് തുറക്കില്ല, മെയ് മാസത്തിലെ ബാങ്ക് അവധികൾ ഈ ദിവസങ്ങളിൽ

2022 മെയ്(May) മാസത്തില്‍ രാജ്യത്ത് ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക്(Banks) ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(Reserve Bank Of India) മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും...

ഷവോമിക്കെതിരെ ഇഡി നടപടി; 5,551 കോടി രൂപ മരവിപ്പിച്ച് കേന്ദ്ര ഏജൻസി

ബെംഗളൂരു: ചൈനീസ് ടെക് ഭീമൻ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ (Xiaomi) 5,551 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (Enforcement Directorate) മരവിപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി. ഫോറിൻ എക്സ്ചേഞ്ച്...

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം രൂക്ഷം ;വരുംദിവസങ്ങളിൽ താപനില ഉയരും

ഡല്‍ഹി:രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു. തലസ്ഥാനം ഉൾപ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വർഷത്തിനിടയിൽ  രണ്ടാമത്തെ ഉയർന്ന ചൂടേറിയ ഏപ്രിൽ മാസമാണ് ഡൽഹിയിൽ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജിൽ...

വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്‍റെ ഊ‍ർജിതശ്രമം; സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല

ദില്ലി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ...

പഞ്ചാബില്‍ റാലിക്കിടെ സംഘര്‍ഷം; ശിവസേനയും സിഖ് സംഘടനകളും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

പാട്യാല : പഞ്ചാബിലെ പാട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘടനകള്‍ക്കെതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തതത് . പാട്യാലയിലെ...

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം ആമസോണിന്,കരാര്‍ റെക്കോഡ് തുകയ്ക്ക്

ചെന്നൈ: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്. 125 കോടി രൂപയ്ക്കാണ് കരാര്‍....

മകനെ മോചിപ്പിക്കാൻ അമ്മയെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന പൊലീസ്;വീഡിയോ

പാറ്റ്ന: പല സംസ്ഥാനങ്ങളിലെയും പൊലീസ് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധമാണ്. ബിഹാറിലെ പൊലീസും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. ബിഹാറിലെ സഹർസ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്ത്...

ഗർഭിണിയായ യുവതിയെ കക്കൂസ് കഴുകുന്ന ദ്രാവകം കുടിപ്പിച്ചു കൊന്നു,ഭർത്താവ് ഒളിവിൽ

ഹൈദരാബാദ്: കക്കൂസ് വൃത്തിയാക്കുന്ന പാനീയം അകത്ത് ചെന്ന് തെലങ്കാനയിൽ ​ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ഇവരെ ഇത് കുടിക്കാൻ നി‍ർബന്ധിച്ചതെന്നും ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.