25.5 C
Kottayam
Tuesday, November 19, 2024

CATEGORY

National

സ്‌പേസ് ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം: വിമാനങ്ങൾ വൈകി, യാത്രക്കാർ കുടുങ്ങി

ന്യൂഡല്‍ഹി: റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌പേസ്‌ജെറ്റ് വിമാനങ്ങളുടെ സര്‍വീസ് താറുമാറായി. വിവിധ വിമാനത്താവളങ്ങളിലായി സ്‌പേസ് ജെറ്റിന്റെ നിരവധി വിമാനങ്ങള്‍ കുടുങ്ങി കിടക്കുകയും യാത്രക്കാരെ പെരുവഴിയിലാക്കുകയും ചെയ്തു. കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് റാൻസംവെയർ....

45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി; ആറ് മറുനാടൻ തൊഴിലാളികൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്ന ആറ് മറുനാടന്‍ തൊഴിലാളികളെ...

ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ, ഉപയോഗിച്ചത്പോസ്റ്റ് ഓഫീസിലെ സമ്പാദ്യത്തുക

മധ്യപ്രദേശ്: ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. 12 കുടുംബങ്ങളുടെ പോസ്റ്റ് ഓഫീസിലെ സമ്പാദ്യമാണ് ഇതിനായി ഇയാൾ ഉപയോഗിച്ചത്. സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസിൽ...

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍,സമാജ് വാദി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കപിൽ സിബൽ നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.  സമാജ് വാദി പാര്‍ട്ടിയുടെ...

കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു,മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.  ബാരാമുള്ളയിലെ...

മന്ത്രിയുടെയും എം.എൽ.എയുടെയും വീടിന് തീയിട്ട് പ്രതിഷേധം, കലാപം ആന്ധ്രയിലെ ജില്ലയുടെ പേരു മാറ്റത്തിനെതിരെ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ട് കൊനസീമ സാധന സമിതി. കൊസസീമ ജില്ലയുടെ പേര് അംബേദ്കർ കൊസസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.  മന്ത്രിയുടെ...

ഭഗവന്ത്, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണുകളെ ഈറനണിയിച്ചു, പഞ്ചാബ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനിനെ (Bhagwant Mann) പ്രശംസിച്ച് എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). രാജ്യത്ത് എവിടെയും ഇത്ര കർശനമായതും...

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി,പിന്നാലെ അറസ്റ്റ്

ചണ്ഡീഗഡ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍...

കുരങ്ങുപനിക്ക് കാരണം കോവിഡ് വാക്‌സിനാണെന്ന് പ്രചാരണം; വ്യാജവാർത്തകളെ കരുതിയിരിക്കണമെന്ന് ഗവേഷകർ

ന്യൂഡല്‍ഹി: കോവിഡ് വ്യാപന കാലത്ത് വൈറസുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധ കഥകളാണ് സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നത്. ഇപ്പോള്‍ കുരങ്ങുപനി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സമാനമായ വ്യാജകഥകള്‍ വീണ്ടും പ്രചരിക്കുകയാണ്. കോവിഡ്...

അണക്കട്ടിൽ വലിഞ്ഞുകയറി, 30 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണു, യുവാവിന് ഗുരുതരപരിക്ക്

ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്. കാലിനും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.