24.2 C
Kottayam
Wednesday, November 20, 2024

CATEGORY

National

മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസാധാരണം’; പ്രതിക്ക് മുൻകൂർ ജാമ്യം നൽകി കോടതി

പ്രയാഗ്‌രാജ്: മരുമകളെ ബലാത്സംഗം ചെ‌യ്തെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ അസ്വാഭാവികമാണെന്നും ആരോപണത്തിന്റെ സ്വഭാവവും കേസിന്റെ ​ഗൗരവവും കണക്കിലെടുത്തും  പ്രതിക്ക് മുൻകൂർ ജാമ്യം...

ഡൽഹിയിൽ കാറ്റിലും മഴയിലും വ്യാപകനാശം;താപനില 40 ഡിഗ്രീ സെൽഷ്യസിൽ നിന്നും 25 ആയി കുറഞ്ഞു

ഡൽഹി:  ഡൽഹിയിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ എഴുപത് കി.മീ വേഗത്തിൽ വീശിയ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ വീണു. നിർത്തിയിട്ട കാറുകൾക്കും, വീടുകൾക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്സിനടുത്ത്...

ആരോഗ്യ മന്ത്രി അറസ്റ്റിൽ, ഹവാല ഇടപാടിന് തെളിവുണ്ടെന്ന് ഇ.ഡി, കള്ളക്കേസെന്ന് ഡൽഹി സർക്കാറും ആപ്പും

ന്യൂഡൽഹി: ഹവാല ഇടപാട് കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ (Satyendar Jain) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. 2015-2016 ലാണ് 4.81 കോടി രൂപയുടെ ഹവാല ഇടപാട്...

രാകേഷ് ടിക്കായത്തിനുനേരെ കറുത്ത മഷി ഒഴിച്ചു ; മഷി പ്രയോഗത്തിന് ശേഷം കൂട്ടത്തല്ല്

ബെംഗളൂരു: ക‍ര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് കറുത്ത മഷി ഒഴിച്ചു. ബെംഗളൂരു പ്രസ് ക്ലബിൽ വാ‍ര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ചിലര്‍ ഹാളിലേക്ക് എത്തി രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചത്.  കര്‍ഷകസംഘടനകൾ തമ്മിലുള്ള തര്‍ക്കമാണ്...

സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്

ന്യൂഡല്‍ഹി: 2021-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകള്‍ വനിതകള്‍ നേടി.ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി....

സിദ്ദു മൂസൈവാലയുടെ കൊലപാതകം; 6 പേർ കസ്റ്റഡിയിൽ

ദില്ലി: പഞ്ചാബി ഗായകനും (punjabi singer) കോൺഗ്രസ് നേതാവുമായ (congress leader) സിദ്ദു മൂസൈവാലയുടെ (sidhu moose wala) കൊലപാതകത്തിൽ ആറുപേർ കസ്റ്റഡിയിൽ. പഞ്ചാബ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് മൂസൈവാലയുടെ കൊലപതകവുമായി ഏത് രീതിയിലുള്ള...

ഒറ്റ ഫോൺ കോളിലൂടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യും; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

ലോകത്ത് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്‌ആപ്പ്. അതുകൊണ്ട് തന്നെ തട്ടിപ്പുകാര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്ഫോമും വാട്സ്‌ആപ്പാണ്.എന്നാല്‍, യൂസര്‍മാര്‍ പേടിച്ചിരിക്കേണ്ട പുതിയ വാട്സ്‌ആപ്പ് സ്കാം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സൈബര്‍...

രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധിയിലേക്ക്?ജൂലൈയിൽ ഊർജ്ജ ക്ഷാമമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു...

40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം ,​ അപൂർവാവസ്ഥ കണ്ടെത്തിയത് ബീഹാറിലെ കുട്ടിയിൽ

പാ​ട്ന​:​ 40 ​ ​ദി​വ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​വ​യ​റ്റിൽ ഭ്രൂണം കണ്ടെത്തി. ​അസാധാരണമാം വിധം കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്ന​തും മൂത്രതടസമുണ്ടാകുന്നതും കാരണമാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സ്കാൻ ചെയ്തപ്പോഴാണ് കുഞ്ഞിന്റെ വയറ്റിൽ പാതിവളർച്ചയെത്തിയ...

ബാറ്റിങ് നിര തകർന്നു, രാജസ്ഥാനെതിരേ ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്:2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.