24.5 C
Kottayam
Sunday, May 19, 2024

CATEGORY

National

സഹോദരിമാരുടെ വിവാഹചടങ്ങിനിടെ പവർകട്ട്;വരന്മാര്‍ക്ക് പരസ്പരം വധുവിനെ മാറിപ്പോയി,തിരിച്ചറിഞ്ഞത് തിരികെ വീട്ടിലെത്തിയ ശേഷം

ഭോപാല്‍: പവര്‍കട്ട് കാരണം അലങ്കോലമായത് സഹോദരിമാരുടെ വിവാഹചടങ്ങ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ്‌ വൈദ്യുതി നിലച്ചതു കാരണം വിവാഹചടങ്ങിനിടെ വരന്മാര്‍ക്ക് പരസ്പരം വധുവിനെ മാറിപ്പോയത്. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവിച്ച അമളി ഇവർക്കു മനസിലായത്. ഞായറാഴ്ചയായിരുന്നു ഉജ്ജ്വയിനിലെ രമേശ്...

ഭിന്നശേഷി കുട്ടിക്ക് വിമാനത്തിൽ യാത്ര നിഷേധിച്ച് ഇൻഡിഗോ; ക‍ര്‍ശന നടപടിയെന്ന് വ്യോമയാന മന്ത്രി

ദില്ലി: ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത് തടഞ്ഞെന്ന പരാതി നേരിട്ട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിൽ ഭിന്ന ശേഷിക്കാരനായ...

ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

ചെന്നൈ: ഷവര്‍മ പാശ്ചാത്യ ഭക്ഷണമാണെന്നും ഇന്ത്യന്‍ ഭക്ഷണരീതിയുടെ ഭാഗമല്ലെന്നും അത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. മറ്റ് നല്ല ഭക്ഷണങ്ങള്‍ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ജനങ്ങള്‍...

27 മേൽപ്പാലങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അനുമതി; നിർമാണം കെ റെയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേൽപ്പാലങ്ങൾ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര...

കശ്മീർ റിക്രൂട്ട്‌മെന്റ് കേസ്: 11 പ്രതികൾക്ക് ജീവപര്യന്തം; മൂന്ന് പ്രതികളെ വെറുതേവിട്ടു

കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടാം പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിച്ച്...

രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി; ഷഹീൻബാഗ് വിഷയത്തിൽ സിപിഎമ്മിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി...

ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി കോർപ്പറേഷൻ;ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ദില്ലി: ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി...

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ ലക്ഷ്യമിട്ട് NIA; മുംബൈയിൽ വ്യാപക റെയ്ഡ്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും എന്‍.ഐ.എ.യുടെ റെയ്ഡ്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന...

പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ;വെള്ളക്കുപ്പിയും ഗ്ലാസുമായി നിർമലാ സീതാരാമൻ,വൈറൽ വീഡിയോ

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.) രജതജൂബിലി ആഘോഷവേളയില്‍നിന്നുള്ള ഒരു ദൃശ്യം വൈറലായതിന് പിന്നാലെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദനം കൊണ്ടുമൂടുകയാണ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍. പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് കേന്ദ്രമന്ത്രി ഇരിപ്പിടത്തില്‍നിന്ന്...

രൂപയുടെ വിനിമയമൂല്യം ഏറ്റവും താഴ്ന്ന നിലവാരത്തിൽ ;മാർച്ചിലെ റെക്കോർഡ് മറികടന്നു

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ്  550 പോയിന്‍റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 17.7...

Latest news