ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും; രണ്ട് മരണം,23 പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ രണ്ട് മരണം. കാറ്റില്‍ മരം വീണാണ് അപകടം. കാറ്റിലും ശക്തമായ പൊടിക്കാറ്റിലും വിവിധ സ്ഥലങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റു. മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ...
യുവതിയെ ചൊല്ലി തർക്കം; യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്, ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കൾ. 24കാരനായ കരൺബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന്...
തമിഴ്നാട് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം ലക്ഷ്യം ; ജന്മദിനത്തിൽ പാർട്ടി സംസ്ഥാനസമ്മേളനം നടത്താൻ വിജയ്
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന.
ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ...
പ്രജ്ജ്വൽ ഉൾപ്പെട്ട ലൈംഗികാതിക്രമം: പാർട്ടി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ബെംഗളൂരു: ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ്...
നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോർന്നു, മുഴുവൻ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി
കന്നഡയിലെ പ്രമുഖ ടെലിവിഷൻ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ അജ്ഞാത അക്കൗണ്ട് വഴി ചോർന്നത്. വീഡിയോയുടെ...
ഭാര്യക്കൊപ്പം രണ്ടു യുവാക്കളെ ഭർത്താവ് ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടി;പിന്നീട് നടന്നത്
ലക്നൗ : ഹോട്ടൽ മുറിയിൽ നിന്ന് ഭാര്യക്കൊപ്പം ഭർത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ പിടികൂടി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി....
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടും, പ്രതികരണവുമായി സാക്ഷി മാലിക്
ന്യൂഡൽഹി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ്. ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു....
സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 12 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ...
‘തിരികെവരുമെന്ന് വാക്കുതന്നതാണ്, ഇതാ ഞാൻ… കെജ്രിവാൾ പുറത്തേക്ക്, ആഘോഷമാക്കി ആയിരങ്ങള്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ...
എടാ മോനെ..സ്റ്റാലിന് വേറെ ലെവല്‍! കോളേജില്‍ പോകുന്ന ആണ്‍കുട്ടികള്‍ക്കും ഇനി മാസം ആയിരം രൂപ ലഭിക്കും
ചെന്നൈ: പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ പ്രവേശനം പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് തമിഴ്നാട് സർക്കാർ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളുടെ ഉന്നതപഠനം ഉറപ്പ് വരുത്തുന്ന തമിഴ് പുതൽവൻ പദ്ധതി വരുന്ന അധ്യയന വർഷം...