24.4 C
Kottayam
Saturday, July 18, 2026

CATEGORY

National

ഈ ബ്രാന്‍ഡുകളുടെ കറിപ്പൊടികള്‍ സുരക്ഷിതമല്ല,കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തല്‍

മുംബൈ: പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് "സുരക്ഷിതമല്ല" എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന...

462 ഹിന്ദു താമസക്കാരുള്ള ഭവന സമുച്ചയത്തിൽ മുസ്ലിം വനിതക്ക് ഫ്ലാറ്റ് അനുവദിച്ചു, താമസക്കാരുടെ പ്രതിഷേധം

വഡോദര: മുഖ്യമന്ത്രി ആവാസ് യോജന സർക്കാർ ഭവന പദ്ധതി പ്രകാരം മുസ്ലിം കുടുംബത്തിന് വീട് അനുവദിച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഹർനി പ്രദേശത്ത് നിർമ്മിച്ച സമുച്ചയമായ മൊത്‌നാഥ് റെസിഡൻസിയിലെ താമസക്കാരാണ്...

അഹങ്കാരികളെ രാമൻ 240 ൽ ഒതുക്കി: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് നേതാവ്

ജയ്പുർ :അഹങ്കാരം കാരണമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിപ്പോയതെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ബിജെപിയുടെ പേരു പരാമർശിക്കാതെ ഇന്ദ്രേഷ് കുമാറിന്റെ വിമർ‌ശനം....

കുവൈത്ത് ദുരന്തം; മരണം 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതെന്ന് കുവൈത്ത് മാധ്യമങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം...

രേണുകാസ്വാമി കൊലക്കേസിൽ ദർശൻ്റെ അടുത്ത കൂട്ടാളിയും മറ്റൊരു നടനും പിടിയിൽ; കുറ്റം ഏറ്റെടുക്കാൻ ഓഫർ അഞ്ച് ലക്ഷം

ബെംഗളൂരു: കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ദര്‍ശന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇതോടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...

തമിഴ് നടൻ പ്രദീപ് വിജയൻ മരിച്ചനിലയിൽ; തലയിൽ മുറിവ്

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണ്. തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന...

പോക്‌സോ കേസ്: കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പോക്‌സോ കേസിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 17-കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ...

കൊല്ലാൻ പറഞ്ഞത് നടി പവിത്ര ഗൗഡ; രാത്രിമുഴുവൻ ദർശന്റെ വാട്‌സാപ്പിൽ സന്ദേശങ്ങളെത്തി, അരുംകൊല ഇങ്ങനെ

ബെംഗളൂരു: കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി...

Kuwait fire:കുവൈത്ത് തീപ്പിടുത്തം; മരിച്ച 7 മലയാളികളെ തിരിച്ചറിഞ്ഞു, നിയമ നടപടി തുടങ്ങി, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാcർ

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 11 മലയാളികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ മരിച്ച 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതില്‍ 11 പേര്‍ മലയാളികളാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം....

Kuwait fire:മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം രൂപ അനുവദിച്ചു; 9 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഒ‍ൻപതു മലയാളികളെ തിരിച്ചറി‍ഞ്ഞു.  പന്തളം സ്വദേശി...

Latest news