25.8 C
Kottayam
Monday, September 30, 2024

CATEGORY

National

സിഗ്നൽ തകരാർ, ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് വീണ്ടും അപകടം

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.  https://twitter.com/ANI/status/1672795972513185793?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1672795972513185793%7Ctwgr%5Eee588ec07582d1facc4f5414f0eca16521d30bf2%7Ctwcon%5Es1_c10&ref_url=https%3A%2F%2Ftwitter.com%2F ഒഡിഷയിലെ...

വിചിത്ര ആചാരം; കർണാടകയിൽ ആൺകുട്ടികളെ തമ്മിൽ ‘വിവാഹം’കഴിപ്പിച്ചു

ബെംഗളൂരു: മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ രണ്ട് ആണ്‍കുട്ടികളുടെ 'വിവാഹം നടത്തി' കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ...

അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്; സുപ്രീം കോടതിയിൽ വീണ്ടും ഹർജി 

ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍...

കനിമൊഴിയുമായി ബസില്‍ യാത്ര;വനിതാ ഡ്രൈവറുടെ ജോലി പോയി

ചെന്നൈ: ഡിഎംകെ എംപി കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി തെറിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമ്മിളയുടെ ജോലി ആണ് നഷ്ടമായത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ...

കൊവിൻ വിവര ചോർച്ച: പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂഡൽഹി: കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും...

തിരുപ്പതി തീർഥാടകർക്ക് മുന്നിൽ പുലി; നാല് വയസുകാരനെ കടിച്ചുകൊണ്ടുപോയി

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശിൽ തിരുപ്പതിക്ക് സമീപം നാല് വയസ്സുകാരനെ പുലി ആക്രമിച്ചു. കുര്‍ണൂല്‍ സ്വദേശിയായ കൗശിക്കിനെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുര്‍ണൂലില്‍ നിന്നുള്ള തീര്‍ഥാടകസംഘത്തിനു നേരെയാണ് പുലിയുടെ അക്രമമുണ്ടായത്. തിരുപ്പതിയിലേക്ക് കാല്‍നടയാത്രയായി ഭക്തര്‍...

ബൈക്കിൽ മുഖാമുഖം, കെട്ടിപ്പിടിച്ച് യുവതി; അപകടയാത്ര,പൊലീസ് നടപടി

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകടകരമായ രീതിയിൽ ബൈക്കിൽ പോകുന്ന കമിതാക്കളുടെ വിഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പൊലീസ്. ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി. ട്വിറ്റർ വി‍ഡ‍ിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്...

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് നാടിന്റെ ശാപമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി വിജയ് നടത്തിയ...

കരിയർ ​ഗ്രാഫ് കൂപ്പുകുത്തി; പരാജയങ്ങൾക്കിടെ ആഡംബര വീട് വാടകയ്ക്ക് നൽകി പ്രഭാസ്

ഹൈദരാബാദ്‌:പ്രഭാസിന്റെ കരിയറിനേറ്റ ഇടിത്തീ ആയാണ് ആദിപുരുഷ് എന്ന സിനിമയെ ആരാധകർ കാണുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ നടൻ അത്രയധികം പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഈ സിനിമയുടെ പേരിൽ കേട്ടു. കഴിഞ്ഞ ദിവസം...

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്,സാഫ് കപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്....

Latest news