24.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

മണിപ്പുരിൽ നാടകീയരംഗങ്ങൾ,രാജിക്കത്ത് കീറിക്കളഞ്ഞ് അണികൾ; രാജിയില്ലെന്ന് ബിരേൻ;

ഇംഫാൽ∙ മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയപ്പോൾ അനുയായികൾ തടഞ്ഞതിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേൻ സിങ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. രാജിസന്നദ്ധത അറിയിക്കാനാണ്...

മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്‌,ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തടഞ്ഞ് അനുയായികൾ

ഇംഫാൽ∙ മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തടഞ്ഞ് അനുയായികൾ. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേൻ സിങ്ങിനെ തടഞ്ഞത്. രാജിവയ്ക്കില്ലെന്ന് അണികളോട്...

ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50...

മണിപ്പുർ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവച്ചേക്കും; ഉച്ചയ്ക്ക് ഗവർണറുമായി കൂടിക്കാഴ്

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.രാജിക്കായി സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട...

ഏക സിവിൽ കോഡ് ഓഗസ്റ്റ് 5 ന്, രാമക്ഷേത്ര നിർമ്മാണ തീരുമാനമെടുത്ത തീയതിയിൽ

ന്യൂഡൽഹി::ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വിവാദ ട്വീറ്റുമായി ബിജെപി നേതാവ് കപിൽ മിശ്ര  രംഗത്ത്.ഏകസിവിൽ കോഡ് ഓഗസ്റ്റ് 5 നെന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു.രാമക്ഷേത്ര നിർമ്മാണ തീരുമാനമെടുത്തത് ഓഗസ്റ്റ് 5 നായിരുന്നു.കശ്മീർ...

നോട്ടുകെട്ടുകള്‍ക്കിടയിൽ നിന്ന് സെൽഫി; UPയിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ലഖ്‌നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും...

കണ്ണടച്ച് മന്ത്രിയെ പുറത്താക്കി, തൊട്ടുപിന്നാലെ പിൻവലിച്ചു, നാണംകെട്ട് തമിഴ്നാട് ഗവർണർ

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചു തമിഴ് നാട് ഗവർണർ. മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാർത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ, 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക്...

‘തീരുമാനമെടുത്തത് അച്ഛൻ; സൂര്യയുടെ ആ​ഗ്രഹം നടന്നില്ല; അസിൻ അഭിനയം നിർത്താൻ കാരണം’

ചെന്നൈ:തെന്നിന്ത്യൻ സിനിമയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈ വരിച്ച നടിയാണ് അസിൻ. മലയാളിയായ താരം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. തമിഴ്, തെലുങ്ക് സിനിമകളിലേക്ക്...

മൃതദേഹവുമായി ജനം തെരുവിൽ; ഇംഫാലിൽ വൻ സംഘർഷം, ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു

ഇംഫാൽ∙ വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങിയതോടെ മണിപ്പുരിൽ വൻ സംഘർഷം. വൈകിട്ട് ഏഴു മണിയോടെ ഇംഫാൽ നഗരത്തിലാണ് വൻസംഘർഷമുണ്ടായത്. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘര്‍ഷം...

ഗുജറാത്തിൽ കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ മുകളിലേക്ക് കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. കനത്ത മഴയിൽ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ്...

Latest news