25.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു? മറുപടിയുമായി തമന്നയും വിജയ് വര്‍മയും

ചെന്നൈ:ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന താരജോഡിയാണ് വിജയ് വര്‍മയും തമന്നയും. തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഈയ്യടുത്താണ് ഇരുവരും...

കിലോയ്ക്ക് 100 രൂപ; കുതിച്ചുയരുന്ന തക്കാളി വില കുറയ്ക്കാൻ സബ്‌സിഡി ഏർപ്പെടുത്തി ആന്ധ്രാപ്രദേശ്

ഹൈദരാബാദ്‌:ചൂടും കാലവർഷവും കാരണം ആന്ധ്രാപ്രദേശിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയായി ഉയർന്നതോടെ വിലക്കുറക്കാൻ സംസ്ഥാന സർക്കാർ വിപണികളിൽ കിലോയ്ക്ക് 50 രൂപ സബ്‌സിഡി നൽകുന്നു. കടപ്പയിലും കുർണൂലിലുമുള്ള വിപണികളിലാണ് നിലവിൽ പദ്ധതി...

സാഫ് ഫുട്‌ബോള്‍; ഷൂട്ടൗട്ടിൽ ലെബനനെ കീഴടക്കി ഇന്ത്യ ഫൈനലിൽ

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...

തീസ്തയ്ക്ക് ഇടക്കാലജാമ്യം; ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം. തീസ്തയുടെ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു.ഒരാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. ജസ്റ്റിസ്...

റിലയൻസും ബി.പിയും ആഴക്കടലിലെ എം‌.ജെ. ഫീൽഡിൽനിന്ന് ഊർജ ഉത്പാദനം ആരംഭിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌.ഐ‌.എൽ.) ബി.പി.പി‌.എൽ‌സിയും എം‌.ജെ. ഫീൽഡിലെ കെ.ജി. ഡി6 ബ്ലോക്കിൽനിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. RIL-bp ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ പുതിയ...

ടീസ്റ്റയുടെ ജാമ്യം: സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നത: ജാമ്യാപേക്ഷ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നു

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നു. ടീസ്റ്റയ്ക്ക് ജാമ്യം നൽകുന്നതിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ...

മൂന്ന് ദിവസമായി പട്ടിണിയാണ്, എന്തെങ്കിലും തരൂ! സ്റ്റാര്‍ ഹോട്ടലിന്റെ വാതില്‍ മുട്ടി യാചിച്ച് വിദ്യ ബാലന്‍

മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്....

തീസ്ത സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. തീസ്ത ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങുന്നതിന് തീസ്തയുടെ...

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം

ബുൽഡാന: മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ്...

കടുത്ത വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് പ്രസവിച്ചു

നോയിഡ:വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ...

Latest news