32.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

ആധാര്‍ – പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി അവസാനിച്ചു; പാന്‍ പ്രവര്‍ത്തനക്ഷമമോ?ഇങ്ങനെയറിയാം

ന്യൂഡൽഹി:ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂണ്‍ 30-ന് അവസാനിച്ചു. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 1 മുതല്‍ പാൻ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍...

മാനനഷ്ടക്കേസ്:രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വിധി ഇന്ന്

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ്...

അരിക്കൊമ്പനെക്കുറിച്ച് മിണ്ടിപ്പോകരുത്’ ഹർജികളിൽ 25000 രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പനെക്കുറിച്ചുളള ഹർജികൾ വർധിക്കുന്നതിൽ അമർഷം പൂണ്ട് സുപ്രീംകോടതി. ആനയെ മയക്കുവെടി വെക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുളള ഹർജികളിൽ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു. കൊമ്പൻ കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾ എന്തിന് അറിയണം. അരിക്കൊമ്പനെക്കുറിച്ച്...

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി

ചെന്നൈ:തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാഡിഎംകെയ്ക്കു തമിഴ്നാട്ടിലുള്ള ഏക എംപി സ്ഥാനവും നഷ്ടപ്പെട്ടു. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്‌സഭാ...

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: കാൽകഴുകി മാപ്പുപറഞ്ഞ് ശിവരാജ് സിങ് ചൗഹാൻ

ഭോപ്പാല്‍: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ ജനരോഷം ശക്തമായതോടെ ശമിപ്പിക്കാനുള്ള നീക്കങ്ങളുമായി ബിജെപി. ഹീനമായ കൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിനെ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്...

17കാരിയുമായി ഒളിച്ചോടിയ അദ്ധ്യാപികയെ കണ്ടെത്തി,​പ്രണയത്തിലെന്ന് വീഡിയോ സന്ദേശം

ജയ്പുര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 17-കാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ തന്റെ അധ്യാപികയുടെ ഒപ്പം ചെന്നൈയില്‍ നിന്നും കണ്ടെത്തിയതായി രാജസ്ഥാൻ പോലീസ് അറിയിച്ചു.പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ...

വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും;കൂടുതല്‍ ജനകീയമാക്കാന്‍ നീക്കം

തിരുവനന്തപുരം: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള...

49ാം വയസ്സിൽ രണ്ടാം വിവാഹത്തിന് ഹൃതിക് റോഷൻ?; ആദ്യ ഭാര്യയും മറ്റൊരു ബന്ധത്തിൽ

മുംബൈ:ബോളിവുഡിലെ സ്റ്റെെലിഷ് താരമായ ഹൃതിക് റോഷന് വൻ ആരാധകവൃന്ദമാണ് ഇന്ത്യയിലൊട്ടുക്കും ഉള്ളത്. നായികമാരിൽ സൗന്ദര്യം കൊണ്ട് വിസ്മയിപ്പിച്ചത് ഐശ്വര്യ റായ് ആണെങ്കിൽ നായകൻമാരിൽ ആ ഖ്യാതി ലഭിച്ചത് ‍ ഹൃതിക് റോഷനാണ്. ​ബോളിവുഡിന്റെ...

‘പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭിക്കും..’; ഇന്ധനവില കുറയ്ക്കാൻ നിർദേശവുമായി നിതിൻ ഗഡ്കരി

ജയ്പുര്‍: പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ സാധിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍ പെട്രോള്‍ കുറഞ്ഞ...

മണ്ണിടിച്ചിലിൽ പാറക്കഷ്‌‌ണം ഉരുണ്ട് കാറുകൾക്ക് മുകളിലേയ്ക്ക് വീണു;2 പേർക്ക് ദാരുണാന്ത്യം

ഗുവാഹത്തി: നാഗാലാൻഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ പാറക്കഷണം റോഡിൽ നിർത്തിയിട്ടിയിരുന്ന കാറുകൾക്കു മുകളിലേക്ക് ഉരുണ്ടു വീണ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ...

Latest news