24.3 C
Kottayam
Saturday, July 11, 2026

CATEGORY

National

രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ ചെറുകിട തൊഴിലുകളുടെ മഹത്വം മനസിലാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അനന്തരവന്‍ റെയ്ഹാന്‍ വാദ്രയുമായി പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു....

ബ്യൂട്ടി പാർലറിൽ മുഖം ഫേഷ്യൽ ചെയ്ത് കടംപറഞ്ഞ്‌ പോയി; നാഗർ‌കോവിലിൽ വ്യാജ വനിതാ എസ്.ഐ.പിടിയിൽ

നാഗർകോവിൽ: ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐ. എന്ന വ്യാജേന പോലീസ് യൂണിഫോമിൽ നാഗർകോവിലിൽ എത്തിയ യുവതിയെ പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്.പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയെ...

ഭാര്യയ്ക്ക് വധശിക്ഷ നൽകണമെന്ന വീഡിയോ തയ്യാറാക്കിയ ശേഷം രണ്ട് മക്കൾക്ക് വിഷം കൊടുത്ത് യുവാവ് ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് മക്കൾക്ക് വിഷം കൊടുത്ത ശേഷം യുവാവ് ജീവനൊടുക്കി. ബുലന്ദ്ഷഹർ ജില്ലയിലെ ടെലിയ നാഗ്ല എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ്, ഭാര്യ വീട്ടിലേക്ക് മടങ്ങി...

Adani Power cuts power supply to Bangladesh:കുടിശിക നൽകാനുള്ളത് 846 മില്യണ്‍ ഡോളര്‍; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി

ധാക്ക: ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചു (Bangladesh Power Supply). വൈദ്യുതി ചാർജ് ഇനത്തിൽ 846 മില്യൺ ഡോളർ ബംഗ്ലാദേശ് സർക്കാർ കുടിശ്ശികയാക്കിയതിന് പിന്നാലെയാണ് അദാനി കമ്പനിയുടെ...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അതിഥിത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ അതിഥിത്തൊഴിലാളികള്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശില്‍നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീട് പോലീസ് അറിയിച്ചു. സഹരണ്‍പുര്‍ സ്വദേശികളായ സോഫിയാന്‍ (25), ഉസ്മാന്‍...

‘സ്വയമിറങ്ങാൻ സാധ്യതയില്ല’അവളെ ആരോ ഓവനിലേക്ക് എടുത്തെറിഞ്ഞത്; കാനഡയിലെ ഇന്ത്യൻ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി

ഒട്ടാവ: കാനഡയിലെ വാൾമാർട്ട് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വാക്ക്-ഇൻ ഓവനിൽ ഇന്ത്യൻ വംശജയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സംഭവം അപകടമല്ലെന്നും 19കാരിയായ ഗുർസിമ്രാൻ കൗറിനെ മറ്റൊരാൾ അടുപ്പിലേക്ക്...

നവവധു വിവാഹദിനം കൂട്ടബലാത്സം​ഗത്തിനിരയായി,വരന് ക്രൂരമർദ്ദനം;എട്ടുപേർ അറസ്റ്റിൽ

കൊൽക്കത്ത: ബം​ഗാളിൽ നവവധുവിനെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സം​ഗത്തിനിരയായത്. ഭർത്താവിനെ മർദ്ദിച്ചവശാനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിൽ...

ദീപാവലി ആഘോഷലഹരിയില്‍ രാജ്യം; കിഴക്കന്‍ ലഡാക്കില്‍ മധുരം പങ്കിട്ട് ഇന്ത്യ- ചൈന സൈന്യം, പട്രോളിംഗ് തുടരാൻ ധാരണ

ന്യൂഡല്‍ഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുമ്പോൾ ഇന്ത്യ- ചൈന സേനയിനിന്നും സന്തോഷമുള്ള ചിത്രം പങ്കുവെച്ച് സൈന്യം. കിഴക്കന്‍ ലഡാക്കില്‍  മധുരം പങ്കിടുകയാണ് ഇന്ത്യ- ചൈന സേനകള്‍. ദെംചോക്ക് ദെപ് സാംഗ് മേഖലകളിലെ പിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ്...

17കാരിയുമായി ലൈംഗികബന്ധം പുലർത്തിയ 19 പേർക്ക് എയ്ഡ്‌സ്; ഭാര്യമാരും രോഗികൾ

നൈനറ്റാൾ; ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയവർക്കെല്ലാം എച്ച്‌ഐവി അഥവാ എയ്ഡ്‌സ് സ്ഥിരീകരിച്ചു.മയക്കുമരുന്നിന് അടിമയായ 17 കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 19 ലധികം പേർക്കാണ് എയ്ഡ്‌സ് ബാധിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മയക്കുമരുന്ന് ആസക്തി ഈ ദൗർഭാഗ്യകരമായ...

മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്തു ; സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി ; ബംഗാളിൽ ഡോക്ടർ അറസ്റ്റിൽ

കൊൽക്കത്ത : മയക്കുമരുന്ന് കുത്തിവച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ചികിത്സക്കായി ഡോക്ടറെ കാണാൻ പോയതായിരുന്നു യുവതി. ഒരു...

Latest news