അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മാര്‍ച്ചുലയില്‍ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ കാണാതായി. 43 സീറ്റ് ബസില്‍...
ചെന്നൈ: ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് യുഎസ് പൗരനെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെ ഞായറാഴ്ചയാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത വിവരം യുഎസ് എംബസിയെ...
ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ലഷ്കർ ഭീകരർക്കെതിരെ സൈന്യത്തിന്റെ 'ബിസ്ക്കറ്റ് ഓപ്പറേഷൻ'. ലക്ഷ്‌കര്‍ ഭീകരനായ ഉസ്മാനെ വധിക്കുന്നതിനാണ് സൈന്യം ബിസ്‌ക്കറ്റ് ഓപ്പറേഷന്‍ നടത്തിയത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് ദൗത്യത്തില്‍ ബിസ്‌കറ്റ് വഹിച്ച...
ഒട്ടാവ: കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ...
ബെംഗളൂരു: കന്നട സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെംഗളൂരുവിലെ മദനായകനഹള്ളിയിലാണ്...
ശ്രീനഗർ: ശ്രീനഗറിൽ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപത്തുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ജമ്മു കശ്മീർ...
ന്യൂഡൽഹി:ട്രെയിനില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള കംപാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്തതിന് ഒക്ടോബറില്‍ കിഴക്കന്‍ റെയില്‍വേ സോണില്‍ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത് 1,400 ല്‍ അധികം പുരുഷയാത്രക്കാരെ.
ഇത്തരത്തില്‍ ലേഡീസ് കംപാര്‍ട്ട്മെന്റുകളിലോ, ലേഡീസ് സ്പെഷ്യല്‍ ട്രെയിനുകളിലോ യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും...
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ്...
ഹൈദരാബാദ്:തന്റെ പാർട്ടിക്ക് പുതിയൊരു വിഭാഗം തുടങ്ങുന്നതായി പ്രഖ്യാപിച്ച് ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. നരസിംഹ വരാഹി ബ്രിഗേഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിന്ദുമതത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നർക്കും മറ്റു...