31.7 C
Kottayam
Wednesday, July 8, 2026

CATEGORY

National

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; പുറത്തിറങ്ങിനാവാതെ കുടുങ്ങിപ്പോയ ഡ്രൈവർ മരിച്ചു

അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേൽ (42) ആണ് മരിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.  ഉദ്ന മഗ്ദല്ല...

യുവതിക്ക് ലഭിച്ച പാഴ്സലിൽ പുരുഷൻറെ മൃതദേഹം, ഒപ്പം 1.3 കോടി ആവശ്യപ്പെട്ട് ഭീഷണിക്കത്തും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്നതോടെ പുരുഷന്റെ മൃതദേഹം കണ്ട് ഞെട്ടി യുവതി. ആന്ധപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. അജ്ഞാത മൃതദേഹത്തോടൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. നാഗതുളസി എന്ന സ്ത്രീയ്ക്കാണ്...

എംആർഐ സ്കാനിംഗ് സെന്ററിൽ ഒളിക്യാമറ, സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ റെക്കോർഡ് ഓൺ ചെയ്ത മൊബൈൽ

ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ട്...

ഹണിമൂണിന് കശ്മീരിൽ പോകണ്ട എന്ന് പറഞ്ഞ് തർക്കം ; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

മുംബൈ;നവവരന്റെ മുഖത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു. ഹണിമൂൺ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് ഇബാദ് അതിക് ഫാൽക്കെയ്ക്കാണ് പരിക്കേറ്റത്. ഫാൽക്കെയെ ആശുപത്രിയിൽ...

ട്രക്കും പ്രകൃതി വാതകം നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം; ആറുപേർ വെന്തുമരിച്ചു, 41 പേർക്ക് പൊള്ളലേറ്റു

ജയ്‌പൂർ: ജയ്‌പൂർ - അജ്മീർ ഹെെവേയിലെ പെട്രോൾ പമ്പിന് സമീപം കെമിക്കൽ നിറച്ച ട്രക്കും എൽപിജി സിലിണ്ടർ നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം. ആറുപേർ വെന്തുമരിച്ചു. 41 പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ...

‘രാമക്ഷേത്രം വിശ്വാസവിഷയം’ എല്ലായിടത്തും സമാന തർക്കം ഉണ്ടാക്കേണ്ട, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല

പുണൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ രാമക്ഷേത്രം പോലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് അസ്വീകാര്യമായ...

തിരക്ക് മൂലം വാതില്‍ അകത്തുനിന്ന് പൂട്ടി; അന്ത്യോദയ എക്സ്പ്രസിന്റെ ജനല്‍ തകര്‍ത്ത് യാത്രക്കാര്‍

ലഖ്നൗ: തിരക്കു കൂടിയത് മൂലം വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനല്‍ തകര്‍ത്ത് അകത്തുകയറി യാത്രക്കാര്‍. ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഛപ്രയില്‍ നിന്ന് മുംബൈയിലെ ലോകമാന്യതിലകിലേക്കുള്ള 15101...

പാര്‍ലമെന്റ് സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; നടപടി ബിജെപി എംപിയുടെ പരാതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സംഘര്‍ഷത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി ഹേമന്ത് ജോഷി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസിന്റെ നടപടി. മുറിവേല്‍പിക്കല്‍,...

‘സ്ത്രീയെന്ന പരിഗണന നല്‍കിയില്ല; മോശമായി പെരുമാറി’ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി വനിതാ എം.പി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി ഫോങ്നോന്‍ കോന്യാക്. പ്രതിഷേധങ്ങള്‍ക്കിടെ തന്റെ...

Latest news