29.5 C
Kottayam
Tuesday, July 7, 2026

CATEGORY

National

സംഭലില്‍ നടത്തിയ സർവേയില്‍ പുരാതന ക്ഷേത്രം കണ്ടെത്തി; ഒപ്പം 19 കിണറുകളും 5 അഞ്ച് തീർത്ഥങ്ങളും

സംദാൽ:ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നാലംഗ സംഘം ഉത്തർപ്രദേശിലെ സംഭലിൽ നടത്തിയ സർവേയില്‍ ഒരു പുരാതന ക്ഷേത്രവും അതോടനുബന്ധിച്ച് 5 തീര്‍ത്ഥങ്ങള്‍, 19 കിണറുകള്‍ എന്നിവയും കണ്ടെത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ രാജേന്ദർ...

ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; GST 18 % ആയി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ജയ്‌സാല്‍മര്‍: പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ജി എസ്ടി കൗണ്‍സിലിന്റെ അനുമതി. ഇലക്ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. പരിഷ്‌കരിച്ച നിരക്ക് യൂസ്ഡ് കാര്‍...

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേർ മരിച്ചു; അപകടം ബെംഗളൂരുവിൽ

ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച...

സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിന് കാമുകിയെ നിർബന്ധിച്ചു, പാർട്ടികളിൽ പങ്കാളികളെ കൈമാറൽ; സംഘം പിടിയിൽ

ബെംഗളൂരു: സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാമുകിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. യുവതിയുടെ കാമുകനായ ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) ആണ്...

കെജ്‌രിവാളിനെ വീണ്ടും പൂട്ടാന്‍ ബി.ജെ.പി; മദ്യനയക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണറുടെ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും കുരുക്കില്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി....

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; പുറത്തിറങ്ങിനാവാതെ കുടുങ്ങിപ്പോയ ഡ്രൈവർ മരിച്ചു

അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേൽ (42) ആണ് മരിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.  ഉദ്ന മഗ്ദല്ല...

യുവതിക്ക് ലഭിച്ച പാഴ്സലിൽ പുരുഷൻറെ മൃതദേഹം, ഒപ്പം 1.3 കോടി ആവശ്യപ്പെട്ട് ഭീഷണിക്കത്തും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്നതോടെ പുരുഷന്റെ മൃതദേഹം കണ്ട് ഞെട്ടി യുവതി. ആന്ധപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. അജ്ഞാത മൃതദേഹത്തോടൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. നാഗതുളസി എന്ന സ്ത്രീയ്ക്കാണ്...

എംആർഐ സ്കാനിംഗ് സെന്ററിൽ ഒളിക്യാമറ, സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ റെക്കോർഡ് ഓൺ ചെയ്ത മൊബൈൽ

ഭോപ്പാൽ: എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ട്...

ഹണിമൂണിന് കശ്മീരിൽ പോകണ്ട എന്ന് പറഞ്ഞ് തർക്കം ; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

മുംബൈ;നവവരന്റെ മുഖത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു. ഹണിമൂൺ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് ഇബാദ് അതിക് ഫാൽക്കെയ്ക്കാണ് പരിക്കേറ്റത്. ഫാൽക്കെയെ ആശുപത്രിയിൽ...

Latest news