28.5 C
Kottayam
Friday, July 3, 2026

CATEGORY

National

പ്രായപൂർത്തിയായവർക്കുള്ള കണ്ടന്റ് കുട്ടികൾക്ക് കിട്ടരുത്, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:അശ്ലീല ഉള്ളടക്കം സംപ്രേക്ഷണംചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിലഭിച്ചതിനെത്തുടര്‍ന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണംചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി....

ഡൽഹിയിലെ ‘ലേഡി ഡോൺ’ ഒരു കോടിയുടെ ഹെറോയിനുമായി അറസ്റ്റിൽ;കള്ളക്കടത്ത്, കൊലപാതക കേസുകളിലെ പ്രതി

ഡല്‍ഹി: വര്‍ഷങ്ങളായി നിയമത്തെ കബളിപ്പിച്ച് വിലസിയിരുന്ന ഡല്‍ഹിയുടെ ലേഡി ഡോണ്‍ പോലീസിന്റെ വലയില്‍. കുപ്രസിദ്ധ അധോലോക തലവൻ ഹാഷിം ബാബയുടെ ഭാര്യ കൂടിയായ സോയ ഖാനാണ് (33) പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച്...

കെസിആറിനെതിരേ പരാതി നൽകിയ സാമൂഹികപ്രവർത്തകൻ കൊല്ലപ്പെട്ടു; കോടതി കേസ് പരിഗണിക്കാനിരിക്കെ അരുംകൊല

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനും (കെ.സി.ആർ) അദ്ദേഹത്തിന്റെ അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നൽകിയ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. നാ​ഗവെല്ലി രാജലിം​ഗ മൂർത്തി(49) ആണ് മരിച്ചത്....

15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്; വാര്‍ഷിക പ്രീമിയം ആയിരം രൂപയില്‍ താഴെ

കൊച്ചി: സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്. ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം വരുന്ന പദ്ധതിക്കാണ് തപാല്‍ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ ബാങ്ക് ആയ...

കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ വാങ്ങുന്നവരേയും അറസ്റ്റ് ചെയ്യും;കര്‍ശന നടപടിയുമായി പോലീസ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയതില്‍ കര്‍ശന നടപടിയുമായി പോലീസ്. ഇത്തരം ദൃശ്യങ്ങള്‍ വാങ്ങുന്നവരേയും അറസ്റ്റ് ചെയ്യുമെന്ന് കുംഭമേളയുടെ ചുമതലയുള്ള ഡി.ഐ.ജി. വൈഭവ് കൃഷ്ണ...

‘സഹായിക്കണം’; നാടുകടത്തപ്പെട്ട ഇന്ത്യക്കാരടക്കം 300 പേർ പാനമ ഹോട്ടലിൽ

പാനമ സിറ്റി: അമേരിക്കയിൽനിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിൽ. ഇന്ത്യ, ഇറാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഹോട്ടലിന്റെ ജനാലയ്ക്കരികിൽ വന്ന് സഹായം അഭ്യർത്ഥിക്കുന്ന...

അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മുഹമ്മദ് ഷമി,ലോക റെക്കോര്‍ഡുമായി വമ്പൻ തിരിച്ചുവരവ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടി രണ്ട് റെക്കോഡുകളും സ്വന്തമാക്കി പേസ് ബൗളര്‍ മുഹമ്മദ് ഷമി. അതിവേഗത്തില്‍ 200 ഏകദിന വിക്കറ്റുകള്‍ (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)...

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ്...

ടെസ്‌ല പ്ലാന്റ് ഇന്ത്യയിൽ തുടങ്ങുന്നത് അമേരിക്കയോടുള്ള അനീതി; മസ്‌കിനെ അതൃപ്തി അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിന്റെ സൂചന നല്‍കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍,...

Latest news