31 C
Kottayam
Saturday, September 28, 2024

CATEGORY

National

സ്നേഹം ഈ രീതിയിൽ കാണിക്കരുത്, വേദനയുണ്ട്; ആരാധകരുടെ മരണത്തിൽ യഷ്

ബെംഗലൂരു:കഴിഞ്ഞദിവസമാണ് കന്നഡ സിനിമാതാരം യഷിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകർ മരിച്ചത്. കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഈ...

suchana CEO:4 വയസ്സുള്ള മകനെ കൊലപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് കമ്പനി വനിതാ സിഇഒ; മൃതദേഹം ബാഗിലാക്കി കാറിൽ ബെംഗളൂരുവിലേക്ക്,കുടുങ്ങിയത് നാടകീയമായി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത്...

ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു, ലൈംഗികാതിക്രമം നടത്തി, അദ്ധ്യാപകനെതിരെ 500 വിദ്യാർത്ഥിനികളുടെ പരാതി

ചണ്ഡിഗഢ്: അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി ഹരിയാനയിലെ 500 കോളേജ് വിദ്യാർത്ഥിനികൾ രംഗത്തെത്തി. സിർ‌സയിലുള്ള ചൗധരിദേവി ലാൽ സർവകലാശാലയിലെ അദ്ധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്നും വിരമിച്ച ഹൈക്കോടതി ജഡ‌്‌ജിയുടെ...

കേരളം രാജ്യത്ത് ഒന്നാമത്‌,​ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം : രാജ്യത്ത് ആയുഷ് സേവനങ്ങൾക്കായുള്ള ഒ.പി. വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്നും ദിവസേന ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധവുണ്ടെന്നും നീതി ആയോഗിന്റെ വിലയിരുത്തൽ. ആയുഷ് മേഖലയിലെ...

‘മനുഷ്യന് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ എഴുതണം’, ഡോക്ടര്‍മാരുടെ കൈയെഴുത്ത് രീതി മാറ്റാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കട്ടക്ക്:രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകള്‍ വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ എഴുതണമെന്ന് ഡോക്ടര്‍മാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും...

‘ലോട്ടറിയടിച്ച്’ ലക്ഷദ്വീപ്; മേക്ക് മൈ ട്രിപ്പ് സെര്‍ച്ചില്‍ 3,400 ശതമാനം വര്‍ധന

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും പിന്നാലെയുണ്ടായ മാലദ്വീപ്-ഇന്ത്യ പോരിലും ലോട്ടറിയടിച്ചത് ലക്ഷദ്വീപിനെന്ന് റിപ്പോർട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 3,400 ശതമാനം വര്‍ധനവാണ് ലക്ഷദ്വീപ് സര്‍ച്ചില്‍ വന്നിരിക്കുന്നതെന്ന് ട്രാവല്‍ ആപ്പായ മേക് മൈ ട്രിപ്പ്...

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ: വിമാനം ചാർട്ട് ചെയ്‌ത് വരുന്നത് വമ്പന്‍മാര്‍,പാർക്ക് ചെയ്യാൻ അനുമതി ഒരാൾക്ക് മാത്രം

അയോദ്ധ്യ: 40ൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങളാണ് അനുമതി തേടികൊണ്ട് അയോദ്ധ്യയിലെ മഹാഋഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് (എം.വി.ഐ.എ.എ) അധികൃതരെ സമീപിച്ചിരിക്കുന്നത്. ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി...

യാഷിന്റെ ജന്മദിനത്തിൽ ബാനർ കെട്ടുന്നതിനിടയിൽ ഷോക്കേറ്റു; മൂന്ന് ആരാധകർ മരിച്ചു

ബെംഗളൂരു: കെജിഎഫ് താരം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ ഷോക്കേറ്റു മരിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹനുമന്ത് ഹരിജൻ (21), മുരളി...

പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി നിയമവിരുദ്ധം; ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് കോടതി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. സമീപകാലത്ത്...

ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി;ബിൽക്കിസ് ബാനുകേസ് പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികൾ നിലനിൽക്കുന്നതാണെന്ന് സുപ്രീം...

Latest news