33.1 C
Kottayam
Sunday, November 17, 2024

CATEGORY

National

മോദി തമിഴ്‌നാട്ടില്‍ മത്സരിയ്ക്കും,ബി.ജെ.പി പട്ടിക ഉടന്‍,വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യത

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നൂറ് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുളള ആദ്യഘട്ട പട്ടിക ബിജെപി ഇന്ന് പുറത്തിറക്കും. ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും വിപണിയിലെത്തുന്നു; വില വിവരക്കണക്കുകൾ അറിയാം

ന്യൂഡൽഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടിൽ ലഭിക്കുന്നത്. കേന്ദ്രീയ ഭണ്ഡാർ,...

ഏറ്റുമുട്ടി എബിവിപിയും ഇടത് സംഘടനകളും, സംഭവം ജെഎന്‍യു ക്യാമ്പസിൽ;വിദ്യാർഥികൾക്ക് പരുക്ക്– വിഡിയോ

ന്യൂഡൽഹി:ഡൽഹി ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി. വടികൊണ്ടും അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവിഭാഗമായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍...

ഇരുട്ടടിയായി പാചകവാതക വില, സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ

ന്യൂഡല്‍ഹി:രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19കിലോ വാണിജ്യ സിലിണ്ടറിന് 23.50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല എല്ലാ മാസവും ഒന്നിനാണ് എണ്ണ...

‘എം.എൽ.എമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വാങ്ങാൻ കഴിയില്ല’; സിബിഐക്ക് മുന്നിൽ ഹാജരാകാതെ അഖിലേഷ് യാദവ്

ലഖ്‌നൗ: അനധികൃത മണൽഖനന കേസിൽ സമാജ് വാദി പാർട്ടി പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സിബിഐയ്ക്ക് മുന്നിൽ ഹാജരായില്ല. ബിജെപിയുടെ ഏജൻസി ആയാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അതിനാലാണ് ഹാജരാകാതിരുന്നതെന്നും അഖിലേഷ്...

ബിജെപി പ്രവർത്തകയുടെ മൃതദേഹം സ്കൂൾ കെട്ടിടത്തിൽ; കൊലപാതകമെന്ന് പോലീസ്‌

ന്യൂഡല്‍ഹി: കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം ഡല്‍ഹിയിലെ നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. ഫെബ്രുവരി 24ന് കാണാതായ വര്‍ഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയാണ് വര്‍ഷ. വർഷയെ...

കൂട്ടബലാത്സം​ഗം, ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

ലഖ്‌നോ: കൂട്ടബലാത്സം​ഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ...

‘ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് കുട്ടിക്കാലത്ത് പറഞ്ഞിരുന്നത്’; തീരുമാനം മാറ്റിയത് രാധികയിലെ ആ ഗുണമെന്ന് ആനന്ദ് അംബാനി

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹപൂർവ ആഘോഷങ്ങൾക്ക് നാളെ ഗുജറാത്തിലെ ജാംനഗറിൽ തുടക്കമാവുകയാണ്. ജൂലായിൽ നടക്കുന്ന അത്യാഡംബര വിവാഹത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ...

2500 വിഭവങ്ങൾ, ചെലവ് ആയിരം കോടി കടക്കും; ഇതുവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും അത്യാഡംബരമായ വിവാഹച്ചടങ്ങിന്റെ പ്രത്യേകതകളിങ്ങനെ

മുംബൈ:അംബാനി കുടുംബത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ഏറെ ആകാംഷയോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കുടുംബത്തിലെ വിവാഹച്ചടങ്ങുകൾ തുടങ്ങിയവയെല്ലാം. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി...

യോഗിയുടെ സമ്മാനം;ഗ്യാൻവാപിയിൽ പൂജക്ക് അനുമതി നൽകിയ ജഡ‍്ജി എകെ വിശ്വേശക്ക് ലോക്പാലായി നിയമനം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.