23.6 C
Kottayam
Tuesday, June 30, 2026

CATEGORY

National

പോയത് ഡല്‍ഹിയിലേക്ക് എന്ന് പറഞ്ഞാണ് ; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പിതാവ്. മകള്‍ പാക്കിസ്ഥാനിലേക്ക് പോയതിനെ കുറിച്ചും അറിയില്ലെന്നും ഹരീഷ് മല്‍ഹോത്ര പ്രതികരിച്ചു. നേരത്തെ ജ്യോതിയെ പ്രതിരോധിച്ചു കൊണ്ടാണ്...

കനത്തമഴ: വെള്ളം പമ്പുചെയ്ത് കളയാൻ ശ്രമിക്കവേ ഷോക്കേറ്റു, ബെംഗളൂരുവിൽ രണ്ടുപേർ മരിച്ചു

ബെംഗളൂരു: കനത്തമഴയെത്തുടര്‍ന്ന് അപ്പാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബിടിഎം സെക്കന്‍ഡ് സ്‌റ്റേജിലെ ഡോളര്‍ കോളനിയില്‍ മധുവന അപ്പാര്‍ട്‌മെന്റിലെ താമസക്കാരനായ മന്‍മോഹന്‍ കാമത്ത്...

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി, വീഡിയോ പങ്കുവെച്ചു

ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും...

ബെംഗളുരുവിൽ മഴ; നഗരങ്ങളിൽ വെള്ളം ഇരച്ചുകയറി; ഗതാഗത തടസം; വീടുകൾക്കും നാശനഷ്ടം; യെല്ലോ അലർട്ട്

ബെംഗളുരു: ശക്തമായ മഴയിൽ ദുരിതത്തിലായി ബെംഗളുരു നഗരം. കനത്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരങ്ങളിലും വീടുകളിലും വെള്ളം ഇരച്ചു കയറി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ്...

പഹൽഗാം ഭീകരാക്രമണത്തിനുമുമ്പ് വ്ലോഗർ ജ്യോതി മൽഹോത്ര പാകിസ്താൻ സന്ദർശിച്ചു, ചൈനയിലേക്കും യാത്ര; അന്വേഷണം

ന്യൂഡൽഹി: ചാരവൃത്തിയാരോപണത്തിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താൻ സന്ദർശിച്ചതായി ഹരിയാണ പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ഇവർ പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. പാകിസ്താൻ സന്ദർശനത്തിനു പിന്നാലെ...

സുവർണക്ഷേത്രം ലക്ഷ്യംവെച്ച് പാകിസ്താൻ ആക്രമണംനടത്തി; മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

അമൃത്സര്‍: ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം പാകിസ്താന്‍, അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടിരുന്നതായി സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നും എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെല്ലാം പരാജയപ്പെടുത്തിയെന്നും മേജര്‍...

ആംസ്റ്റർഡാമിൽ നിന്ന് മുംബൈയ്ക്ക് പുറപ്പെട്ട വിമാനം; 6,000 അടി ഉയരത്തിൽ പൊട്ടിത്തെറി ശബ്ദം; ഇടത് ചിറകിൽ തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; എല്ലാവരും ശാന്തരായി ഇരിക്കുവെന്ന് ക്യാബിൻ...

ആംസ്റ്റർഡാം: ആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ KLM ഡച്ച് വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റൺവേയിൽ നിന്നും വിമാനം കുതിച്ചുപൊങ്ങി 6,000 അടി ഉയരത്തിൽ എത്തിയതും വൻ പൊട്ടിത്തെറി...

‘ഗുജറാത്ത് സമാചാർ’ പത്രത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ഇഡി; പ്രതിഷേധം

അഹമ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും വലിയ ദിനപത്രമായ 'ഗുജറാത്ത് സമാചാര്‍' സഹഉടമയായ ബാഹുബലി ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ഷായുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍...

‘സൈന്യവും സൈനികരും മോദിയുടെ കാൽക്കീഴിൽ’; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, വിമർശനം

ഭോപ്പാൽ: സൈന്യത്തെ ഇകഴ്ത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കീഴിൽ വണങ്ങി നിൽക്കുന്നവരാണെന്ന് ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡ പറഞ്ഞു. പൊതുപരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു...

‘കണ്ടത് ട്രെയിലര്‍ മാത്രം, നല്ല നടപ്പെങ്കില്‍ പാകിസ്താന് നന്ന്; ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഭീകരവാദ ശൃംഖല പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും രാജ്‌നാഥ് സിങ്...

Latest news