ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമെന്ന് എസ്.ബി.ഐ. സുപ്രീംകോടതിയിൽ അറിയിച്ചു. വിവരങ്ങൾ മറച്ചുവെക്കരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ. തീരുമാനം അറിയിച്ചിരിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടികൾക്കാണ് ബോണ്ട് ലഭിച്ചത്...
ന്യൂഡല്‍ഹി:രാജ്യത്തിന്റെ സമീപകാല ഭാവിയിലെ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നായ ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം . ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍...
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ കമ്മിഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച വിവരങ്ങളാണ് പുറത്തുവിട്ടത്. 2019 ഏപ്രിൽ...
നാഗ്പുര്‍: ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം...
മുംബൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ കരുത്ത് തെളിയിച്ച് ഇന്ത്യ സഖ്യം. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് ഇന്ത്യ മുന്നണിയുടെ മഹാറാലി നടന്നത്. മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം കൂടിയായ റാലിയില്‍ പതിനായിരക്കണക്കിന്...
നോയിഡ: റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം ക്രമീകരിച്ച കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എല്‍വിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
2023 നവംബർ മൂന്നിന്...
ബോസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍...