ന്യൂഡൽഹി:രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ...
ന്യൂഡൽഹി: അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര ഇടപെടല്‍ ചോദ്യംചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ...
ന്യൂഡല്‍ഹി: ഇന്ത്യക്ക് അവകാശപ്പെട്ട കച്ചത്തീവ് ദ്വീപിനെ ശ്രീലങ്കയ്ക്ക് 'നിർദ്ദയം വിട്ടുകൊടു'ക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചെയ്തത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ചർച്ചാവിഷയമായിരിക്കുകയാണ്. തമിഴ്നാട്ടിൽ അണ്ണാമലൈ ദിവസങ്ങളായി കച്ചത്തീവ് പ്രശ്നം ഉയർത്തിക്കൊണ്ടു...
ചെന്നൈ: ഡി.എം.കെ. മുൻ നേതാവും ചലച്ചിത്രനിർമാതാവുമായ ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസിൽ തമിഴ് സംവിധായകൻ അമീറിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) സമൻസ്. ഡൽഹിയിലുള്ള എൻ.സി.ബി. ഓഫീസിൽ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് നേരിട്ട്...
ചെന്നൈ: ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മോദി പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി...
ലഖ്‌നൗ: ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ പരാതിയിലാണ് ഉത്തര്‍പ്രദേശിലെ ബാഹ് പോലീസ് യുവതിക്കെതിരേ കേസെടുത്തത്. ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന്...
അസം: ലോക്‌സഭാ എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡൻ്റുമായ ബദറുദ്ദീൻ അജ്മലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമിൽ ഏകീകൃത സിവിൽ...
പട്യാല: പഞ്ചാബില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസുകാരി മരിച്ചു. പഞ്ചാബ് പട്യാല സ്വദേശി മന്‍വിയാണ് മരിച്ചത്. പിറന്നാളിന് ഓണ്‍ലൈനായി വാങ്ങിയ കേക്കില്‍ നിന്നാണ് മന്‍വിക്ക് ഭക്ഷ്യവിഷബാധയേറ്റത്. മന്‍വിയുടെ അനിയത്തി ഉള്‍പ്പടെ മറ്റ് കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായി...
മുംബൈ:തീവ്രവാദിയാണോ, ദേശസ്‌നേഹിയാണോ എന്ന ചോദ്യവുമായി അനൗണ്‍സ്‌മെന്റ് നടത്തിയ ചിത്രമായിരുന്നു സ്വതന്ത്രവീര്‍ സവര്‍ക്കര്‍. തുടക്കത്തില്‍ നീരജ് പാണ്ഡേ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നായകന്‍ തന്റെ ഇഷ്ടപ്രകാരം ചരിത്രത്തില്‍ ഇല്ലാത്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍...
ന്യൂഡല്‍ഹി: ജയില്‍ശിക്ഷയിൽ കഴിയവേ മരിച്ച ഉത്തര്‍ പ്രദേശ് മുന്‍ എം എല്‍ എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ജന്മദേശമായ ഗാസിപൂറിലെ മൊഹമ്മദാബാദിലെ കാലിബാഗ് ശ്മശാനത്തിലാണ് സംസ്കാരം നടന്നത്.
അന്‍സാരിയുടെ മാതാപിതാക്കളുടെ...