23.4 C
Kottayam
Wednesday, November 20, 2024

CATEGORY

National

പാമോയിലിന് വില കൂടി; പകരം സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

മുംബൈ:പാമോയിലിന് വില കൂടിയതോടെ ഇറക്കുമതി കുറച്ച് ഇന്ത്യ. മാർച്ചിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. പാം ഓയിൽ ഇറക്കുമതി മാർച്ചിൽ മുൻ മാസത്തേക്കാൾ  2.5%...

അഴിമതിയുടെ ആദ്യ പകര്‍പ്പവകാശം ഡിഎംകെക്കുണ്ട്; തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച്‌ മോദി

ചെന്നൈ: അഴിമതിയുടെ ആദ്യ പകര്‍പ്പവകാശം ഡിഎംകെക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിച്ച മോദി ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുനേരെ അഴിമതി ആരോപണത്തിന്റെ കൂരമ്പുകളാണ് പ്രയോഗിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍...

ഏകാധിപത്യ സർക്കാരിന്റെ എന്തുപീഡനവും സഹിക്കാൻ തയ്യാർ’, ജയിലിൽനിന്ന് കെജ്‌രിവാളിന്റെ സന്ദേശം

ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കപ്പെടുന്ന കാലംവരെ ഏകാധിപത്യ സര്‍ക്കാരിന്റെ എന്ത് പീഡനവും സഹിക്കാന്‍ തയ്യറാണെന്ന് മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ച...

പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ചു; ബിജെപി എംപി വിവാദത്തിൽ

കൊല്‍ക്കൊത്ത:പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി ഖഗന്‍ മുര്‍മു യുവതിയെ ചുംബിച്ചത് വിവാദമായി. സംസ്ഥാനത്തെ നോര്‍ത്ത് മാള്‍ഡ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയും ബിജെപി എംപിയുമായ ഖഗന്‍ മുര്‍മുവാണ് പ്രചാരണത്തിനിടെ യുവതിയുടെ...

23 മണിക്കൂര്‍ റെയ്ഡ്, പിന്നാലെ മന്ത്രിയുടെ രാജി ,ആനന്ദ് കുമാറിന്റെ രാജിയില്‍ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ് ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്‍റെ രാജിക്ക് പിന്നാലെയാണ് ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. പ്രതിപക്ഷ...

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും; സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. പരാതിക്കാർ പതിനഞ്ച്...

എ.എ.പിയിൽ പൊട്ടിത്തെറി; ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു, പാർട്ടി വിട്ടു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍...

പൂച്ച കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം കിണറ്റിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ ജീവനോടെ പുറത്തെടുത്തു മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ,...

‘ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ട’ബാബാ രാംദേവിന് തിരിച്ചടി,മാപ്പപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. പതഞജ്ലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍...

വ്യാജകോൾ, തുടർന്ന് ബന്ദിയാക്കലും നഗ്നയാക്കലും;ഓണ്‍ലൈനിലൂടെ 14 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനിരയായി യുവ അഭിഭാഷക

ബെംഗളൂരു: ഓണ്‍ലൈനിലൂടെ 14 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനിരയായി യുവ അഭിഭാഷക. മുംബൈ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ളവരെന്നവകാശപ്പെട്ട സംഘത്തിന്റെ പണത്തട്ടിപ്പിനിരയായതുകൂടാതെ നാര്‍ക്കോട്ടിക് പരിശോധനയെന്ന പേരില്‍ വിവസ്ത്രയാക്കി യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.