25.8 C
Kottayam
Friday, June 26, 2026

CATEGORY

National

ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധം; കേരളത്തിന്റെ നട്ടെല്ലൊടിയും; നേരിടേണ്ടി വരുന്നത് വന്‍ തൊഴില്‍ നഷ്ടം; ട്രംപുമായി മോദി സംസാരിച്ചേക്കും

ന്യൂഡൽഹി: വിവിധ രാജ്യങ്ങൾക്കുള്ള യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തിൽവരാൻ ഒരുദിവസം ശേഷിക്കേ, ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവചുമത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവിൽവരും. ഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരിൽ...

നിമിഷപ്രിയയുടെ വധശിക്ഷ: അവകാശവാദം തെറ്റ്, വ്യാജ വിവരം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 'യെമനിലെ കൊലപാതക കേസില്‍ വധശിക്ഷ നേരിടുന്ന ഇന്ത്യന്‍ പൗരയായ നിമിഷ...

ഇൻസ്റ്റാഗ്രാം പ്രണയം; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; സിസിടിവി ദൃശ്യങ്ങൾ കുടുക്കി ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്

ഹൈദരാബാദ്: 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൈയോടെ പിടികൂടി പോലീസ്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി നവീനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട...

കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡ് :ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. ബുധനാഴ്ച ജാമ്യംതേടി ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു...

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ മൂന്നു മടങ്ങ് വര്‍ധന; ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ മൂന്നു മടങ്ങ് വരെ വര്‍ദ്ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന്...

‘അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരര്‍ വധിച്ചപ്പോള്‍; പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം; വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു; ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ’; നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല,...

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. നേതൃത്വം എന്നത് ക്രെഡിറ്റ് ഏറ്റെടുക്കുന്നതിന് മാത്രമല്ല,...

പാക്കിസ്ഥാന്‍ വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കി അമിത്ഷാ

ന്യൂഡല്‍ഹി: ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാനികളെന്നതിന് തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷാ. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സൈന്യം, സിആര്‍പിഎഫ്,...

ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍; പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില്‍ പ്രതിപക്ഷ ബെഞ്ചിലിലിരുന്നു കയ്യടിച്ചു തിരുവനന്തപുരം എംപി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ലോക്സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോണ്‍ഗ്രസ് എംപി തരൂര്‍. ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ സഭയില്‍...

ലൈംഗികാതിക്രമക്കേസ്: ഇന്ത്യന്‍ വംശജനായ പൈലറ്റിനെ കോക്ക്പിറ്റില്‍ കയറി പിടികൂടി പോലീസ്

വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ പൈലറ്റിനെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. 10 കിലോമീറ്റര്‍ (6.21 മൈല്‍)...

Latest news