31 C
Kottayam
Saturday, September 28, 2024

CATEGORY

National

ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

പാറ്റ്‌ന: ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കാനറ ബാങ്കിന്റെ ജമൂയി...

അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും ഒരു നാണവുമില്ല; ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍. ഷമി നാണം കെട്ടവനാണെന്നും തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നുമാണ് ഹസിന്റെ അവകാശവാദം. തന്റെ ഫേസ്ബുക്ക്...

ജയിലില്‍ തോക്കുമായി തടവുപുള്ളികളുടെ ഫോട്ടോഷൂട്ട്! വിവാദമായതോടെ കളിത്തോക്കെന്ന് വിശദീകരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലാ ജയിലില്‍ തോക്കുമായി കൊലക്കേസ് പ്രതികളുടെ ഫോട്ടോഷൂട്ട്. തോക്കിന് പുറമെ മദ്യം അടക്കം പ്രത്യേക ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതിന്റെ തെളിവുകള്‍ ഉള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ...

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം; പാചകം ഇനിമുതല്‍ ലൈവായി കാണം!

മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. മറ്റു...

ഡ്യൂട്ടിക്കിടെ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരണം; നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഭുവനേശ്വര്‍: ഡ്യൂട്ടിക്കിടെ ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് നടപടി. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ നവജാത...

എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണം; നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ രാഹുല്‍ ഗാന്ധി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പുതിയ അധ്യക്ഷനെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നു രാഹുല്‍ ആവശ്യപ്പെട്ടതായാണ് വിവരം. തുടരണമെന്ന് നേതാക്കള്‍...

ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ...

ടിക് ടോക്കില്‍ താരമാകാന്‍ അഭ്യാസം,കഴുത്തൊടിഞ്ഞ് 19 കാരന് ദാരുണമരണം

ബംഗലൂരു: ജനപ്രിയ സോഷ്യല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വീഡിയോ സൈറ്റായ ടിക് ടോകില്‍ താരമാകാന്‍ എന്തും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.കര്‍ണാടകയിലെ തുംകൂരില്‍ ഇത്തരത്തിലുള്ള യുവാവിന്റെ ശ്രമം ദാരുണമായി അപകടത്തിലാണ് കലാശിച്ചത്. ടുംകൂറിലെ ഡാന്‍സ് ട്രൂപ്പില്‍ അംഗമായ...

ആംബുലന്‍സിന്റെ വഴി തടസപ്പെടുത്തിയാല്‍ ഇനിമുതല്‍ 10000 രൂപ പിഴ!

ന്യൂഡല്‍ഹി: ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിലാണ് ഗതാഗത...

ബാലക്കോട്ട് വ്യോമാക്രമണത്തിന് എടുത്തത് വെറും 90 സെക്കന്റ്! ഭാര്യപോലും അറിഞ്ഞില്ലെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ്...

Latest news