24.4 C
Kottayam
Sunday, September 29, 2024

CATEGORY

National

ചന്ദ്രയാൻ-2: വിക്ഷേപണം മാറ്റി, ജി.എസ്.എൽ.വിയിൽ സാങ്കേതിക തകരാർ

  ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കണ്ടും ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തി വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്....

ഭാര്യയുടെ പോലീസ് യൂണിഫോ കാമുകിക്ക് നല്‍കി കവര്‍ച്ച; യുവാവും കാമുകിയും പിടിയില്‍

ഇന്‍ഡോര്‍: ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നല്‍കി അതുപയോഗിച്ച് കവര്‍ച്ച നടത്തുന്നതിനിടെ യുവാവും യുവതിയും പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നല്‍കിയ യുവാവ് അത് ധരിച്ച്...

ഉയര്‍ന്ന തുക കൈമാറുമ്പോള്‍ തെറ്റായി ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകകള്‍ കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബര്‍...

കൊലുസണിയണമെന്ന ആഗ്രഹവുമായി മൂന്നുവയസുകാരിയെത്തി; നിറകണ്ണുകളോടെ മുന്നിലേക്ക് നീട്ടിയ വെപ്പുകാലില്‍ കൊലുസണിയിച്ച് ജ്വല്ലറ ഉടമ

പെണ്‍കുട്ടികളുടെ കാലിന് കൊലുസ് ഒരു സൗന്ദര്യമാണ്. ചെറുപ്പത്തില്‍ എങ്കിലും കൊലുസണിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മനാ അംഗവൈകല്യമുള്ള മൂന്നു വയസുകാരി കൊലുസണിയണമെന്ന മോഹവുമായി കൃതൃമ കാലുമായി ജ്വല്ലറിയില്‍ എത്തിയ കണ്ണിനെ ഈറനണിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്...

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

കോലാര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ യുവതി മരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ 20 കാരിയായ മാല എന്ന യുവതിയാണ് മുങ്ങി മരിച്ചത്. അവസാന വര്‍ഷ ബി.എ പരീക്ഷയെഴുതി പരീക്ഷാ ഫലം...

കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയില്‍ നവജാത ശിശു

കൊല്‍ക്കത്ത: കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ് ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്...

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെത്തച്ചു; അഞ്ച് ദിവസം അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ചെന്നൈ: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് സെക്സ് റാക്കറ്റില്‍ പെടുത്തി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും...

കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഘടകങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും പരാജയപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഘടകങ്ങള്‍ എന്നിവയോട്...

ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രം! ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

മുംബൈ: ചികിത്സക്കെത്തിയ യുവാവിന് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ യുവാവില്‍ സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ അമ്പരന്നത്. മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍...

ഇൻഫോസിസിൽ 18000 ഒഴിവുകൾ

ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സാമ്പത്തിക...

Latest news