24.4 C
Kottayam
Sunday, May 19, 2024

ഭാര്യയുടെ പോലീസ് യൂണിഫോ കാമുകിക്ക് നല്‍കി കവര്‍ച്ച; യുവാവും കാമുകിയും പിടിയില്‍

Must read

ഇന്‍ഡോര്‍: ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നല്‍കി അതുപയോഗിച്ച് കവര്‍ച്ച നടത്തുന്നതിനിടെ യുവാവും യുവതിയും പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നല്‍കിയ യുവാവ് അത് ധരിച്ച് കവര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. പോലീസ് ഇന്‍സ്പക്ടര്‍ എന്ന വ്യാജേനയാണ് കാമുകി മോഷണം നടത്തിയത്. ഇങ്ങനെ മോഷണം നടത്തുന്നതിനിടെയാണ് പിടി വീണത്.
ഇവരില്‍ നിന്നും വ്യാജ ഐഡന്റിറ്റി കാര്‍ഡ് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week