ആസാമിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി അമിതാഭ് ബച്ചന്
ഡിസ്പൂര്‍: പ്രളയത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ആസ്സാമിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി ബോളിവുഡ് താരം അമിതാഭ് ബച്ചന്. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപയാണ് ബച്ചന് സംഭാവനയായി നല്‍കിയിരിക്കുന്നത്. ഈയവസരത്തില്‍ മറ്റുള്ളവരോട്, സഹായിക്കാനും അമിതാഭ്...
രണ്ടു വാഴപ്പഴത്തിന്റെ വില 442 രൂപ! അമ്പരന്ന് ബോളിവുഡ് താരം
ചണ്ഡിഗഡ്: രണ്ടു വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഹോട്ടല്‍. അമ്പരന്ന് വാഴപ്പഴം വാങ്ങിയ ബോളിവുഡ് താരം രാഹുല്‍ ബോസ്. ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍...
21കാരി പ്രസവിച്ച കുഞ്ഞിന് മൂന്ന് അച്ഛന്മാര്! പുലിവാല് പിടിച്ച് ആശുപത്രി അധികൃതരും പോലീസും
കൊല്‍ക്കത്ത: ഇരുപത്തിയൊന്നുകാരിയുടെ പ്രസവത്തെ തുടര്‍ന്ന് പുലിവാല് പിടിച്ച് ആശുപത്രി അധികൃതരും പോലീസും. മൂന്നുപേര്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് അവകാശവാദവുമായി എത്തിയതോടെയാണ് സംഗതി കുഴഞ്ഞത്. സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതി...
കുട്ടികളെ തട്ടികൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് ട്രാന്‍സ് ജെന്‍ഡറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു
കൊല്‍ക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച് ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കല്ലു കൊണ്ട്...
കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു
ബെംഗ്ളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.
വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാര സ്വാാമി ഗവര്‍ണറെ കണ്ട്...
‘ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്, എന്നാല്‍ മറ്റു ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട്’ ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് പിന്നാലെ പാകിസ്ഥാനെ ട്രോളി ഹര്ഭജന് സിംഗ്
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍രാജ്യമായ പാക്കിസ്ഥാനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്. ഇന്ത്യന്‍ വിജയത്തില്‍ ട്വിറ്ററിലൂടെ ആഹ്ലാദം പ്രകടിപ്പിച്ച ഹര്ഭജന്...
സ്വന്തം ചോരകൊണ്ട് സിന്ദൂരമണിയിച്ച ശേഷം കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; ഒടുവില്‍ കാമുകന് തൂങ്ങി മരിച്ചു
മുംബൈ: സ്വന്തം കൈത്തണ്ട മുറിച്ച ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു ഗസ്റ്റ്ഹൗസിലാണ് നാടിനെ നടുക്കിയ അതിക്രൂരമായ...
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന് പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില് നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...
ബീഫ് കഴിയ്ക്കുന്ന ചിത്രം ഫേസ് ബുക്കിലിട്ടു,തമിഴ്നാട്ടില്‍ യുവാവ് അറസ്റ്റില്‍
തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാന്‍ (24) ആണ് അറസ്റ്റിലായത്. ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന്റെ...
മുംബൈയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
മുംബൈ: മുംബൈയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. മുംബൈ നഗരത്തിലെ കൊളാബയില്‍ മെരി വെതര്‍ റോഡില്‍ താജ്മഹല്‍ ഹോട്ടലിന് സമീപമുള്ള ചര്‍ച്ചില്‍ ചേംബര്‍ ബില്‍ഡിങ്ങിലെ മൂന്നാം നിലയ്ക്കാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിത്തമുണ്ടായത്....