32.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

റെയില്‍ പാളത്തിലൂടെ നടന്ന് ടിക് ടോക് വീഡിയോ ചിത്രീകരണം; ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

ബംഗളൂരു: തീവണ്ടി പാളത്തിലൂടെ നടന്ന് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. വീഡിയോ ചിത്രീകരിക്കുന്നതിനിടെ തീവണ്ടി തട്ടുകയായിരുന്നു. രണ്ട് പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ബംഗളൂരു ഹെഗ്‌ഡെ...

യുവതികളെ കാട്ടി വശീകരണം,മുറിയിലെത്തിച്ച് കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിയ്ക്കും,ഹണിട്രാപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

ഭോപ്പാല്‍: മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ ഹണി ട്രാപ്പ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി മുപ്പത്തിയൊന്‍പതുകാരിയായ ശ്വേത വിജയ് ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്.ക്ലബില്‍ എത്തുന്ന...

രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന കാര്‍ വില്‍പ്പനയ്ക്ക്

ടാറ്റ മോട്ടോഴ്‌സ് തലവന്‍ രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന കാര്‍ വില്‍പ്പനക്ക്. ടാറ്റ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റ 1976 മോഡല്‍ ബ്യൂക്ക് സ്‌കൈലാര്‍ക്ക് എസ്ആര്‍ കാറിന്റെ ഇപ്പോഴത്തെ ഉടമയാണ് വാഹനം വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ഇപ്പോഴും...

കേരള തീരദേശം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികള്‍ നീക്കം നടത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അമൃതപുരി: കേരളത്തിന്റെ തീരദേശം ലക്ഷ്യമിട്ട് രാജ്യത്തിനു പുറത്തു നിന്നുള്ള ശക്തികള്‍ നീക്കം നടത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇത് നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേരളത്തിന്റെ തീരദേശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിഞ്ജാ ബദ്ധമാണെന്നും...

തൊഴില്‍ നഷ്ടപ്പെട്ടു; ടെക്കിയും ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത നിലയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടെക്കിയും ഭാര്യയും മക്കളുമുള്‍പ്പെടെ നാലംഗ കുടുബം ആത്മഹത്യ ചെയ്ത നിലയില്‍. 45 കാരനായ അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്സേന, 14 വയസുള്ള മകന്‍...

ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ യുവതികള്‍ പോലീസ് സ്‌റ്റേഷനില്‍; ഒടുവില്‍ സംഭവിച്ചത്

അജ്മീര്‍: ബന്ധുക്കളില്‍ നിന്നു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ യുവതികള്‍ പോലീസ് സ്റ്റേഷനില്‍. രാജസ്ഥാനിലെ അജ്മീറില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവതികള്‍ തമ്മിലുള്ള ബന്ധത്തിന് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഒന്നിച്ച്...

ഇന്ത്യയിലെ യുവാക്കളിലെ മദ്യപാന ശീലം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: ഇന്നത്തെ യുവതലമുറയില്‍ മദ്യപാനശീലവും ലഹരി ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്നാലെ സ്ത്രീകളിലേക്കും മദ്യപാനശീലം വ്യാപിച്ചു വരുന്നുവെന്നതാണ് മറ്റൊരു വസ്തുത. പലപ്പോഴും മദ്യാസക്തിക്ക് വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമായി വരാം....

ഡ്രൈവര്‍മാരുടെ പണി കളയുന്ന ആ നീക്കത്തിന് ഞാന്‍ കൂട്ടുനില്‍ക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: താന്‍ ഗതാഗത മന്ത്രിയായി തുടരുന്നിടത്തോളം ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി. ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടും എന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഗിള്‍ പോലുള്ള ടെക് കമ്പനികളും...

ഹണിട്രാപ്പ് കേസില്‍ പിടിയിലായവരില്‍ കോണ്‍ഗ്രസ് മുന്‍ ഐ.റ്റി സെല്‍ ഭാരവാഹിയുടെ ഭാര്യയും

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹണി ട്രാപ്പ് തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കം തട്ടിപ്പിന് ഇരയായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ട കേസില്‍ പോലീസ് ഇതുവരെ ആറ്...

പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ ക്ലാസില്‍ കയറി പഞ്ഞിക്കിട്ട് രക്ഷിതാക്കള്‍

സൂറത്ത്: പന്ത്രാണ്ടാം ക്ലാസ് വിദ്യാത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ ക്ലാസില്‍ കയറി അടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷിതാക്കള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഗുജറാത്തിലെ സൂറത്ത് ആശാദീപ സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ച്ചയാണ് സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ...

Latest news