29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരബാദ്: ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. 30 കാരനായ സുരേഷ് എന്നയാളാണ് മക്കളെ കെലപ്പെടുത്താന്‍...

ബി.ജെ.പി നേതാവിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. നാദിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഹരാല ദെബ്‌നാഥ് പലചരക്ക് കടയും നടത്തുന്നുണ്ട്. വെള്ളിയാഴ്ച...

25കാരിയ്ക്ക് ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍! ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു

ജയ്പൂര്‍: ഒറ്റ പ്രസവത്തില്‍ 25 കാരിക്ക് ജനിച്ചത് അഞ്ച് കുഞ്ഞുങ്ങള്‍. എന്നാല്‍ ഇതിലൊരു കുഞ്ഞ് മരണപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് റുക്‌സാന എന്ന 25കാരി അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം...

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിക്കുന്നില്ല, നിശാപാര്‍ട്ടികളില്‍ മദ്യപിക്കുന്നില്ല; യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി!

പട്‌ന: ഇറക്കം കുറഞ്ഞ വസ്ത്രം ധരിയ്ക്കണം, നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മദ്യപിക്കണം തുടങ്ങിയ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിരസിച്ച യുവതിയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഡല്‍ഹിയിലാണ് സംഭവം. ആധുനിക രീതിയില്‍ പെരുമാറുന്നില്ലെന്ന് ആരോപിച്ച് തന്നെ മുത്തലാഖ്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വിധവയായ യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ജീവനൊടുക്കി

ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിധവയായ യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചാത്തര്‍പുരിലാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് സ്വയം വെടിവച്ച് മരിച്ചത്. പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും ഫലം...

പ്രധാനമന്ത്രിയുടെ അനന്തരവളെ കവര്‍ച്ചാസംഘം കൊള്ളയടിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളെ ഡല്‍ഹിയില്‍വെച്ച് കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്‌സും മെബൈലും...

സര്‍ക്കാരിന്റെ വിവാഹ ധനസഹായം ലഭിക്കണമെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം ശുചിമുറിയില്‍ നിന്നെടുത്ത സെല്‍ഫിയും ഹാജരാക്കണം!

ഭോപ്പാല്‍: യുവതികള്‍ക്ക് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായം ലഭിക്കമെങ്കില്‍ വരന്‍ തന്റെ വീട്ടിലെ ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി ഹാജരാക്കണം. മധ്യപ്രദേശ് സര്‍ക്കാരിന്റെയാണ് പുതിയ ഉത്തരവ്. വരന്റെ വീട്ടില്‍ ശൗചാലയമുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ സര്‍ക്കാര്‍ വിവാഹത്തിന്...

ലൈംഗിക ബന്ധത്തിന് ശേഷം പ്രണയിച്ചയാളെ ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ലൈംഗീക ബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാനാകില്ലെന്ന്...

വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഭുലന്തേശ്വര്‍: യു.പിയിലെ ഭുലന്തേശ്വറില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങി നാല് സ്ത്രീകളും മൂന്ന് കുട്ടികളുടുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീര്‍ത്ഥയാത്രയ്ക്കിടെ വിശ്രമിക്കുന്നതിന് റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെയാണ്...

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. ശമ്പളം ലഭിച്ചില്ലെങ്കില്‍ ദീപാവലിക്ക് ശേഷം പണിമുടക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പൊതുമേഖലാ കമ്പനികളുടെ യൂണിയന്‍ നേതാക്കള്‍...

Latest news