25.7 C
Kottayam
Tuesday, October 1, 2024

CATEGORY

National

ബി.ജെ.പി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകളുടെ കുത്തൊഴുക്ക്; വനിതാ അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടു, നേതാവിന് കിട്ടിയത് എട്ടിന്റെ പണി

അഹമ്മദാബാദ്: ബി.ജെ.പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നേതാവ് അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത് സംഭവം വിവാദത്തില്‍. ബിജെപിയുടെ നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പുലിവാല് പിടിച്ചത്. ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പായ ''നരോദ 12...

മോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തു ചോദിക്കും? യുവസുന്ദരിയുടെ മറുപടി വൈറലാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തു ചോദിക്കുമെന്ന മിസ് കൊഹിമ മല്‍സരത്തിനിടെ വിധികര്‍ത്താക്കളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി റണ്ണര്‍ അപ് വികുനോ സച്ചു. ഒറ്റ ഉത്തരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് വികുനോ...

ദൈവത്തിനല്ലാതെ മറ്റൊരു ശക്തിയ്ക്കും സ്വാധീനിയ്ക്കാനാവില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: 'എന്നെ വിമര്‍ശിക്കാം. ഞാന്‍ ഒരു ഹീറോ അല്ല. ഞാന്‍ കളങ്കിതനായ വ്യക്തിയാകാം. പക്ഷേ എന്റെ മനഃസാക്ഷിയില്‍ എനിക്ക് തൃപ്തി ഉണ്ട്. എന്റെ സത്യസന്ധത ദൈവത്തിന് മുന്നില്‍ സുതാര്യമാണ്. ഞാന്‍ ആര്‍ക്കും വഴങ്ങില്ല....

കേന്ദ്രമന്ത്രിയ്ക്ക് നേരെ ബീഹാറില്‍ മഷിയേറ്‌

പാറ്റ്‌ന: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബിക്ക് നേരെ മഷിയാക്രമണം. ബിഹാറില്‍ ഡെംഗിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ജന്‍ അധികാര്‍ പാര്‍ട്ടി അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയ്ക്കുനേരെ മഷിയെറിഞ്ഞതെന്നാണ് സംശയിയ്ക്കുന്നത്. പാറ്റ്‌ന മെഡിക്കല്‍ കോളെജ്...

2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്‌

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങള്‍ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ആര്‍.ബി.ഐയുടെ...

ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം:ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പ്പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാര്‍ എന്നാണ് ഇതിനകം പുറത്തു വന്ന വിവരങ്ങള്‍. ആര്‍സിഇപി കരാര്‍ നടപ്പിലായാല്‍ കേരളത്തിന്റെ...

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഭാര്യയ്‌ക്കൊപ്പം സാമ്പത്തിക നൊബേല്‍ പങ്കിട്ടു, പുരസ്‌കാരം വീണ്ടും ഇന്ത്യയിലേക്കെത്തിയത് ദാരിദ്രനിര്‍മ്മാര്‍ജ്ജന പഠനങ്ങളിലൂടെ

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. പത്‌നി എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം അഭിജിത് പുരസ്‌കാരം പങ്കിടും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പഠനങ്ങളും പദ്ധതികളുമാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്....

മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് സി.പി.എമ്മിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാല്‍ഘട് ജില്ലയില്‍ ശിവസേന നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ സിപിഎം വലിയ രാഷ്ട്രീയ ശക്തിയല്ലങ്കിലും പ്രവര്‍ത്തകരുടെ ഒഴുക്ക് ഭരണകക്ഷിയായ ശിവസേനയെ...

മകളെ മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ കണ്ടത് മണ്‍കുടത്തിലാക്കി കുഴിച്ചിട്ട ജീവനുളള മറ്റൊരു പെണ്‍കുഞ്ഞിനെ,ശ്വാസം നിലയ്ക്കുന്ന സംഭവം ഇങ്ങനെ

ലഖ്‌നൗ: പൂര്‍ണവളര്‍ച്ചയെത്താതെ മരിച്ച കുഞ്ഞിനെ മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടത്തില്‍ ജീവന്റെ തുടിപ്പുമായി മറ്റൊരു പെണ്‍കുഞ്ഞ്.ഉത്തര്‍ പ്രദേശിലാണ് കേട്ടാല്‍ പോലും ശ്വാസം നിലയിക്കുന്ന സംഭവം നടന്നിരിയ്ക്കുന്നത്. പ്രസവ വേദനയേത്തുടര്‍ന്നാണ് ബറൈലിയിലെ സബ് ഇന്‍സ്‌പെക്ടറായ വൈശാലിയെ ആശുപത്രിയില്‍...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു,10 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു.വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു നില കെട്ടിടം തകര്‍ന്ന് നിലംപൊത്തുകയായിരുന്നു. അപകടം നടന്ന കെട്ടിടത്തില്‍ നിരവധഇ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

Latest news