26 C
Kottayam
Thursday, October 3, 2024

CATEGORY

National

റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം! സംഭവം വിവാദത്തില്‍

അമരാവതി: ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. സംഭവത്തില്‍ ആന്ധ്രാ സര്‍ക്കാരിന് നേരെയാണ് പഴി ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സര്‍ക്കാര്‍. വിവാദത്തില്‍ കുടുങ്ങിയ...

ഉള്ളി വാങ്ങാന്‍ ക്യൂ നിന്ന വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ ഉള്ളി വാങ്ങാന്‍ വരിയില്‍ കാത്തു നിന്ന വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ 55 വയസുകാരനായ സാംബയ്യാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എന്നാല്‍, രാജ്യത്ത്...

അന്യമതസ്ഥനെ പ്രണയിച്ചു; പിതാവ് മകളെ വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

മുംബൈ: അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് വെട്ടി നുറുക്കി കൊലപ്പെടുത്തിയ സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ചു. മുംബൈയിലെ താനെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 27കാരിയായ പ്രിന്‍സിയെ പിതാവായ 47കാരന്...

ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരിയ്ക്ക് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്നൗ: ഉന്നാവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജിസ്റ്റ് പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തിയതായും ഇവരെ പരിശോധിച്ച...

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ തിങ്കളാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്. 311...

ബില്‍ കീറിയെറിഞ്ഞ് ഉവൈസി,താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് മമതാ ബാനര്‍ജി,പൗരത്വഭേദഗതി ബില്‍ കത്തുന്നു

കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും...

ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ആന്ധ്രയില്‍ വധശിക്ഷ

അമരാവതി:തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭാവത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള സമഗ്രനിയമനിര്‍മ്മാണത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കാനുള്ള നിയമനിര്‍മ്മാണത്തിനാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്,ബി.ജെ.പിയ്ക്ക് വന്‍ മുന്നേറ്റം

ബംഗളൂരു:യദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകമായ കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയ്ക്ക് വമ്പന്‍ മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍. രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ജെഡിഎസും ലീഡ്...

മക്കളേ മാപ്പ്..ക്രൂരതകള്‍ അവസാനിയ്ക്കുന്നില്ല,നാഗ്പൂരില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, 32കാരന്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അഞ്ചുവയസുകാരിയെ...

വിവാഹപ്പന്തലില്‍ വരന്‍ വൈകിയെത്തി,അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി

ബിജ്നോര്‍: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ചതും പ്രശ്‌നങ്ങള്‍ക്ക്...

Latest news