25.4 C
Kottayam
Friday, October 4, 2024

CATEGORY

National

പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി കുടിച്ച യുവാവ് മരിച്ചു. 20കാരനായ സൗരഭ് യാദവ് ആണ് മരിച്ചത്. സ്വര്‍ണവ്യാപാരിയായ സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ നിന്നു ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു...

കത്തി പടര്‍ന്ന് പൗരത്വ ബില്‍; ഐ.എസ്.എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി

ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ബില്ലിനെതിരെയുള്ള കലാപം കത്തിപ്പടരുന്നതിനെ തുടര്‍ന്ന് ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി വെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്....

ഇന്‍സ്റ്റഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു

മുംബൈ: ഇന്‍സ്റ്റാഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായ പീഡിപ്പിച്ച ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും...

വീണ്ടും ചരിത്ര നേട്ടവുമായി ഐ.എസ്.ആര്‍.ഒ; പി.എസ്.എല്‍.വിയുടെ അമ്പതാം വിക്ഷേപണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ പിഎസ്എല്‍വി...

ഓടുന്ന ബസില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമം; യുവാവിന് പിന്നീട് സംഭവിച്ചത്

ചെന്നൈ: ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് യുവാവ് താലി കെട്ടാന്‍ ശ്രമിക്കുകയായിരിന്നു. സംഭവത്തില്‍ ആമ്പൂര്‍ സ്വദേശി...

പൗരത്വ ഭേഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേഗതി ബില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാരാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും മറിച്ചുള്ളത് തെറ്റായ പ്രചരണം മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അഭയാര്‍ഥികളായ...

ഈ സ്മാര്‍ട്‌ഫോണുകളില്‍ 2020 മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ന്യൂഡല്‍ഹി: 2020 മുതല്‍ ഫെബ്രുവരി 1 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. ചില പഴയ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതോടെയാണ് ഈ ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകാതാവുക. വാട്ട്സാപ്പ് ചോദ്യോത്തര...

പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല; വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

ഭോപ്പാല്‍: വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിംഗ്. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനായി സിനിമയെ വെല്ലുന്ന വീഡിയോഗ്രഫിയാണ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടില്‍ അണിയിച്ചൊരുക്കുന്നത്. എന്നാലിതാ പ്രീ...

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍ക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ബില്‍ പാസാക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും എതിര്‍പ്പുകളെ പ്രയാസമില്ലാതെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു....

‘ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല’ അമിത് ഷായെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: 1947ല്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തില്‍ അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല, രണ്ട് രാജ്യം എന്ന തത്വത്തെ പിന്തുണച്ചത് ഹിന്ദു...

Latest news