News
-
സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
ലക്നൗ: പഞ്ചാബ് കോൺഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത…
Read More » -
കൈകൾ വെട്ടിമാറ്റും, ശിക്ഷകൾ പരസ്യമാക്കും താലിബാൻ പഴയ കാട്ടുനീതിയിലേക്കു തന്നെ
കാബൂൾ:1990 -കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവര്‍ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് താലിബാന് നടപ്പിലാക്കിയ ആ ശിക്ഷാനടപടികള്‍…
Read More » -
കോടീശ്വരൻ കാണാമറയത്ത്, മീനാക്ഷിയ്ക്ക് ബമ്പറിനൊപ്പം സമാശ്വാസ സമ്മാനവും
കൊച്ചി:ഓണം ബമ്പർ നറുക്കെടുപ്പിൽ തൃപ്പുണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപയും ലഭിച്ചു. ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ്…
Read More » -
ഫോണുപയോഗത്തിൽ ജാഗ്രതവേണം; മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് സി.പി.എം. മാർഗരേഖ
തിരുവനന്തപുരം:മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കിയതിനൊപ്പം, സ്റ്റാഫ് അംഗങ്ങൾക്കും സി.പി.എം. മാർഗരേഖയിറക്കി. വ്യക്തിതാത്പര്യങ്ങൾക്കും സ്ഥാപിത താത്പര്യക്കാർക്കും കീഴ്പ്പെടാതിരിക്കാൻ ശ്രദ്ധവേണമെന്നാണ് നിർദേശം. ഇതുറപ്പാക്കാൻ ഓരോരുത്തരുടെയും പ്രവർത്തനം പരിശോധിക്കണം. ഫോൺ…
Read More » -
മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു
ഇടുക്കി:മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്.സുഹൃത്തുക്കൾക്ക്…
Read More » -
മായയും ബോബിയും റൂബിയും കാബൂളില്‍ നിന്നും തിരിച്ചെത്തി
ന്യൂഡൽഹി: മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സംഘർഷഭൂമിയിൽനിന്ന് തിരിച്ച് എത്തിയിരിക്കുകയാണ് മായയും ബോബിയും റൂബിയും. ഐ.ടി.ബി.പിയുടെ ശ്വാന സേനാംഗങ്ങളായിരുന്നു ഇവർ. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സുരക്ഷാ…
Read More » -
മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം
മധ്യപ്രദേശ്: മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീൽ ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന്…
Read More » -
രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം, അമ്മ എടുക്കുവാൻ പോലും മടിച്ചു ; കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ.
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ…
Read More »