26.9 C
Kottayam
Monday, November 25, 2024

CATEGORY

News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം; തുക അനുവദിച്ച് കേന്ദ്രം

ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി തുക അനുവദിച്ച് കേന്ദ്രം . 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ്...

സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

ഡൽഹി:സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി. രാജസ്ഥാൻ സ്വദേശിയായ...

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം:രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.വ്യാ​ഴാ​ഴ്ച പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സും വ​ർ​ധി​ച്ചി​രു​ന്നു.കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 102.07...

സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ലക്നൗ: പഞ്ചാബ് കോൺഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്...

ഗുലാബ് ചുഴലിക്കാറ്റിൽ മൂന്ന് മരണം: ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ; കേരളത്തിലും പരക്കെ മഴ

ദില്ലി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്....

കൈകൾ വെട്ടിമാറ്റും, ശിക്ഷകൾ പരസ്യമാക്കും താലിബാൻ പഴയ കാട്ടുനീതിയിലേക്കു തന്നെ

കാബൂൾ:1990 -കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവര്‍ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് താലിബാന്‍ നടപ്പിലാക്കിയ ആ ശിക്ഷാനടപടികള്‍ ആധുനികലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. പരസ്യമായിട്ടായിരുന്നു...

കോടീശ്വരൻ കാണാമറയത്ത്, മീനാക്ഷിയ്ക്ക് ബമ്പറിനൊപ്പം സമാശ്വാസ സമ്മാനവും

കൊച്ചി:ഓണം ബമ്പർ നറുക്കെടുപ്പിൽ തൃപ്പുണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപയും ലഭിച്ചു. ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനവും...

ഫോണുപയോഗത്തിൽ ജാഗ്രതവേണം; മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് സി.പി.എം. മാർഗരേഖ

തിരുവനന്തപുരം:മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കിയതിനൊപ്പം, സ്റ്റാഫ് അംഗങ്ങൾക്കും സി.പി.എം. മാർഗരേഖയിറക്കി. വ്യക്തിതാത്‌പര്യങ്ങൾക്കും സ്ഥാപിത താത്‌പര്യക്കാർക്കും കീഴ്‌പ്പെടാതിരിക്കാൻ ശ്രദ്ധവേണമെന്നാണ് നിർദേശം. ഇതുറപ്പാക്കാൻ ഓരോരുത്തരുടെയും പ്രവർത്തനം പരിശോധിക്കണം. ഫോൺ ‘കുരുക്കാ’കുന്ന കാലമാണിതെന്നും അതിനാൽ ഫോണുപയോഗത്തിൽ...

അതിർത്തി കടക്കുന്നവരുടെ ശരീരത്തില്‍ സീൽ പതിപ്പിച്ച് കർണാടക,ഇടപെട്ട് കേരളം

മാനന്തവാടി:വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തിൽ നിന്ന്...

മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു

ഇടുക്കി:മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്.സുഹൃത്തുക്കൾക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച...

Latest news