കോട്ടയം :കളത്തിക്കടവില്‍ പുതുപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നില്‍ ദുരൂഹത.അമേരിക്കയില്‍ താമസിച്ചുവന്നിരുന്ന പ്രവാസി സ്ത്രീയുമായുള്ള അവിതബന്ധത്തിന്റെ തുടര്‍ച്ചയായിരിയ്ക്കാം മരണത്തിന് പിന്നിലെ കാരണമെന്നാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.പുതുപ്പള്ളി മാങ്ങാനം പുതുപ്പറമ്പില്‍ സുരേഷ് ദാസിന്റെ (64)മൃതദേഹം ചൊവ്വാഴ്ച വൈകിട്ടാണ്...
കട്ടപ്പന: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ്‌കോടതി ഇന്ന് വിധി പറയും.ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് ഇടുക്കി മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് പക്ഷം...
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പറവൂര്‍,കൊച്ചി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി...
കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തില്‍. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....
ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക വികാരിയുടെ പേരില്‍ പരാതി നല്‍കിയ...
തിരുവനന്തപുരം: തെക്കന്‍ തീരത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി അറബിക്കടലില്‍ രൂപം കൊള്ളുന്നത് ഇരട്ട ചുഴലിക്കാറ്റ്എന്ന് സൂചന. ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നും ഒമാന്‍ തീരത്തോട് ചേര്‍ന്നും രണ്ട് വന്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നതായാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന...
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നല്‍കാന്‍...