27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

ശക്തമായ തിരിച്ചടി നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; വയനാട്ടില്‍ കനത്ത ജാഗ്രത

വയനാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സംഘം വധിച്ചതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ഇതിനിടെ വൈത്തിരി മേഖലയില്‍...

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് സി.സിക്കാര്‍ പിടിച്ചെടുത്തു; യാത്രക്കാര്‍ പെരുവഴിയില്‍

ബംഗളൂരു: കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെ.എസ്.ആര്‍.ടി.സി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടൊനൊരുങ്ങിയ ബസാണ് സീസിക്കാര്‍ പിടിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക്...

‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു; മഴയ്ക്ക് ശമനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത്...

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് മൂന്നു പേര്‍ക്ക് പരിക്ക്; ഇരുചക്ര വാഹനം തകര്‍ന്നു

കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന വാക മരം കടപുഴകി വീണത്....

ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക്, കാൻസറിനെ വീണ്ടും തോൽപ്പിച്ച് നന്ദു

കോട്ടയം: അർബുദത്തെ വീണ്ടും അടിയറവ് പറയിച്ച് ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക് . ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സർജറിയും ജീവിതത്തിലേക്കുള്ള തിരിച്ചു വരവും...

തോക്കുധാരികളായി മാവോയിസ്റ്റുകളെത്തി, വയനാട്ടിൽ ജാഗ്രത

വയനാട്: വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ സർക്കാർ ഓഫീസുകളും ചെക്കുപോസ്റ്റുകളിലും...

എറണാകുളം ജില്ലയിൽ അവധി 2 താലൂക്കുകളിൽ

കൊച്ചി :തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ #കൊച്ചി, #കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (നവംബർ 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്...

ആലപ്പുഴ :നാളെ അവധിയുള്ള സ്കൂളുകൾ

ആലപ്പുഴ :നാളെ അവധിയുള്ള സ്കൂളുകൾ. 1.GLPS രാമങ്കരി, 2. FPM LPS മാമ്പുഴക്കരി, 3. GLPS വേഴപ്ര , 4. GUPS വേഴപ്ര , 5. സെന്റ്.മേരീസ് LPS മണലാടി ,6. GLPS വെളിയനാട്...

മലപ്പുറം ജില്ലയിലെ ഈ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലും മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി,...

കാസർകോട് അവധി

കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.

Latest news