കണ്ണൂര്‍: കണ്ണൂരില്‍ സുഹൃത്തിനെ കാണാന്‍ ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് കാണാതിരുന്ന റോഡിന്റെ ഓവുചാലിന് അടുത്തുകൂടെ...
വാഷിംഗ്ടണ്‍: സമുദ്രനിയമം ലംഘിച്ചെന്നാരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലില്‍ കൂടുതല്‍ മലയാളികലുണ്ടെന്ന് സൂചന. നേരത്തേ എറണാകുളം സ്വദേശികളായ മൂന്നു പേര്‍ കപ്പിലില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ മലപ്പുറം സ്വദേശിയായ ഒരാള്‍ക്കൂടി...
കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്ളതായി സ്ഥിരീകരണം. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. പള്ളുരുത്തി, തൃപ്പൂണിത്തുറ...
കോട്ടയം: മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാനിറങ്ങവെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ സ്വദേശി മനീഷ് സെബാസ്റ്റ്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍...
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണാ കുറുപ്പിനു നേരെ സി.പി.എം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. അപര്‍ണയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കടിയില്‍ കേട്ടലറക്കുന്ന തെറിവിളിയുമായാണ് സൈബര്‍ പോരാളികള്‍ രംഗത്ത് വന്നത്....
കോട്ടയം: പരീക്ഷയില്‍ പശുവിനെ കുറിച്ച് എഴുതാന്‍ ചോദിച്ചപ്പോള്‍ നാലാം ക്ലാസുകാരന്‍ എഴുതിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശുവിനെ കുറിച്ച് തുടങ്ങുന്ന ഉത്തരത്തില്‍ പശുവിനെ കെട്ടുന്ന തെങ്ങുമുതല്‍ പിണറായി വിജയനും മഹാത്മാ ഗാന്ധിയും...
കൊല്ലം: നീണ്ടകരയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ നാലു മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു മത്സ്യതൊഴിലാളികളെ...
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ വര്‍ഷം പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം മഴ തകര്‍ത്ത് പെയ്തതോടെയാണ് കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്നത്....
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി...