കാസര്‍കോട്: സ്കൂളിലേക്ക് പോകുന്നതിനിടെ മഞ്ചേശ്വരത്തു നിന്നു തട്ടിക്കൊണ്ടു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെയാണ് മൂന്നു ദിവസം മുമ്പ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു...
മുംബൈ: ലൈംഗീകാരോപണ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിയുമായി നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖ പുറത്ത്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖാന്തരം...
മലപ്പുറം: വിദ്യാര്‍ത്ഥികളെ സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന സ്വകാര്യ ബസിനെതിരെയുള്ള പരാതിയില്‍ ശക്തമായ നടപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് ബസിലെ കണ്ടക്ടര്‍ 10 ദിവസം...
പുല്ലാട്: വിവാഹ ധൂര്‍ത്ത് തടയാന്‍ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പത്തനംതിട്ട പുല്ലാട് എന്‍എസ്എസ് കരയോഗം. 1429-ാം നമ്പർ ദേവി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ പൊതുയോഗത്തിലാണ്...
തിരുവനന്തപുരം: വിവിധ വിഷയങ്ങളുന്നയിച്ച് ഇടതു സർക്കാരിനെതിരായി യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും ഉപരോധിയ്ക്കാനായി...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അടച്ചിട്ട യൂണിയന് ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് തുറന്നിരുന്നു....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. കണ്ണൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികളും കോളജ് അധികൃതരും...
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജില്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ എ.ബി.വി.പി യൂണിറ്റ് രൂപീകരിച്ചു. നിലവില്‍ എസ്.എഫ്.ഐ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന കോളേജാണിതെന്നും ഇവിടെ എബിവിപി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കാലങ്ങളായി...
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ സര്‍ക്കാരിന്റെ 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
2019 ഒക്ടോബറിന്...