23.7 C
Kottayam
Saturday, November 16, 2024

CATEGORY

Kerala

വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ വിലകൂടും; പ്രളയ സെസില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയസെസ് നിലവില്‍ വരും. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില വര്‍ധിക്കും. കാല്‍ ശതമാനം പ്രളയസെസ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പവന്...

നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുമ്പേ എസ്.ഡി.പി.ഐയില്‍ ആസൂത്രണം നടന്നു

കോഴിക്കോട്: തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം നടന്നതായി റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ കേരളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ്...

ഐ.എസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ആണ് മരിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍...

അവന് ആവശ്യം കഴിഞ്ഞു താല്പര്യം തീര്‍ന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവള്‍ക്കുണ്ടായില്ല; ഡോ. അനുജ ജോസഫ്

അമ്പൂരി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാലത്തെ പ്രണയബന്ധങ്ങളിലെ പരാജയങ്ങളെയും തീവ്രതയില്ലായ്മയെയും രൂക്ഷമായി വിമര്‍ശിച്ച് ഡോ. അനുജ ജോസഫ്. ഇന്നത്തെ കാലത്ത് പ്രണയിക്കുന്നവര്‍ക്ക് കാത്തിരിപ്പിന്റെ ആവശ്യമില്ല. എന്തും ഞൊടിയിടയില്‍ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവില്‍ ചിലര്‍ക്ക് പ്രണയം...

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിരിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ കേരളത്തിനു അനുമതി നല്‍കിയിരിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ്....

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ എസ്.ഡി.പി.ഐയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍; സി.പി.ഐ.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ഉമ്മന്‍ ചാണ്ടിയും സുധീരനും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ സി.പി.ഐ.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ...

മലയാളി നഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ വന്‍ അവസരം,40000 നഴ്‌സുമാരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഉടന്‍ നെതര്‍ലാന്‍ഡ്‌സിലേക്ക് അയയ്ക്കും

ന്യൂഡല്‍ഹി മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത.വിദേശരാജ്യമായ നെതര്‍ലാന്‍ഡ്‌സിന് അടിയന്തിരമായി ആവശ്യമുള്ള അരലക്ഷത്തിനടുത്ത് നഴ്‌സുമാരെ ഉടന്‍ നല്‍കാന്‍ കേരളവും നെതര്‍ലാന്‍ഡ്‌സുമായി ധാരണയായി. നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍...

എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം,പോലീസിന് വീഴ്ചയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്‌

കൊച്ചി: സിപിഐയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം...

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് നീതി തേടി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്,അഛനില്ലാത്ത കുഞ്ഞിന് നീതി ആവശ്യപ്പെട്ട് കമന്റുകള്‍

ഉന്നാവോ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് പെണ്‍കുട്ടിയോട് അനുഭാവം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ''ഉന്നാവോ പെണ്‍കുട്ടി'' അവള്‍ക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാന്‍ പാടില്ല. മാനഭംഗക്കേസില്‍ ഇരയാണവള്‍....

മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസ്: 7 വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍ത്തില്ല,പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം.2012 ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട് തീര്‍പ്പാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.