33.1 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

‘രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ല’; പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണത്തില്‍ പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞു. പോലീസിന്റെ വീഴ്ച ഡോക്ടര്‍മാരുടെ...

വയനാട്ടില്‍ നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു; നിരവധി പേരെ വീണ്ടും ക്യാമ്പുകളിലേക്ക് മാറ്റി

വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ വീണ്ടും ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ ജനങ്ങളെ മാറ്റി...

ചങ്ങനാശേരി തെങ്ങണായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; അപകടം ഞായറാഴ്ച അര്‍ധരാത്രിയില്‍

ചങ്ങനാശേരി: തെങ്ങണായില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ കറുകപ്പള്ളില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (48), അമ്പലപ്പുഴ സ്വദേശി കാര്‍ത്തിക് (33) എന്നിവരാണ്...

സ്‌കൂള്‍ കുട്ടികളുടെ മുകളിലേക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് പിക്അപ്പ് വാന്‍ മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.   പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലൂടെ...

‘നീ ചരിക്കുന്ന സ്‌റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഒമനക്കുട്ടന്‍…’ മന്ത്രി ജി. സുധാകരന്റെ വിമര്‍ശിച്ചുകൊണ്ടുള്ള ലോക്കല്‍ സെക്രട്ടറിയുടെ കവിത വിവാദമാകുന്നു

ആലപ്പുഴ: മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍...

ഒമ്പത് വര്‍ഷം മുമ്പ് മരിച്ച മകന്റെ ഓര്‍മകള്‍ നിറഞ്ഞ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരമ്മ

മൂന്നാര്‍: ഒമ്പത് വര്‍ഷം മുമ്പ് മരിച്ച മകന്റെ ഓര്‍മ്മകള്‍ നിറഞ്ഞ കാശുകുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരമ്മ. രക്താര്‍ബുദം ബാധിച്ച് 2010ല്‍ മരിച്ച അജയ് രാജന്റെ (ജസ്വിന്‍10) കാശുകുടുക്കയാണ് അമ്മ ഡോളി 'അന്‍പോടെ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫയുടേയും ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കും. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. വഫ ഫിറോസിനെ...

കുര്‍ബാനയ്ക്ക് പോകാതിരിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തില്‍ പൂട്ടിയിട്ടു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടത്. ഇന്ന് രാവിലെ 6മണിയോടുകൂടി പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിന് മുന്‍പേ മാനന്തവാടി കാരയ്ക്കാമല...

സീറോ മലബാർ സഭ സിനഡ് ഇന്നു മുതൽ; അടി തീരുമോയെന്ന ആകാംഷയിൽ വിശ്വാസികൾ

കൊച്ചി: സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന് ഇന്ന് തുടക്കം. 11 ദിവസം നീളുന്ന സിനഡ് കൊച്ചിയിലാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്...

ഉരുൾപൊട്ടിയ പുഞ്ഞുമലയിൽ മൃതദേഹത്തേച്ചൊല്ലി തർക്കം, ഒരു മൃതദേഹത്തിന് രണ്ടവകാശികൾ, മൃതദേഹം മോർച്ചറിയിൽ, ഡി.എൽ.പരിശോധന നടത്തും, കവളപ്പാറയിലും തെരച്ചിൽ തുടരും

  പുത്തുമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ മൃതദേഹത്തേച്ചൊല്ലി തർക്കം. ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കൾ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.