25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് യുവാവിനെ തല്ലിച്ചതച്ചു

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനു ക്രൂര മര്‍ദനം. പോത്തന്‍കോടാണ് സംഭവം. അനൂപ് എന്ന യുവാവിനെയാണ് നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിന്റെ വീഡിയോ...

ദിലീപ് ഇന്നും കോടതിയില്‍ ഹാജരായില്ല; ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് വിദേശത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയില്‍ എത്തിയില്ല. അഭിഭാഷകന്‍...

പട്ടിണി താങ്ങാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ അമ്മയ്ക്കു ജോലി നല്‍കി തിരുവനന്തപുരം നഗരസഭ. കോര്‍പറേഷനില്‍ താത്കാലിക ജോലിയാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മേയര്‍ കെ. ശ്രീകുമാര്‍ മഹിളാമന്ദിരത്തിലെത്തി...

പ്രളയബാധിതര്‍ക്ക് തിരിച്ചടി; പ്രളയധനസഹായം തിരിച്ചടക്കണമെന്ന് നിര്‍ദ്ദേശം

കോട്ടയം: അധികമായി ലഭിച്ച പ്രളയ ധനസഹായം തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അധിക പ്രളയധനം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറാണ് കത്തയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുകകൊണ്ട് വീട് പുനരുദ്ധാരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചവര്‍...

സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാബിറിനാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. പതിനഞ്ച് മിനിട്ടിന്റെ ഇടവേളയില്‍ പത്ത് തവണയായി പണം പിന്‍വലിച്ചു. 6.55 മുതല്‍ വൈകീട്ട് 7.10...

ബംഗളൂരുവില്‍ വനത്തിനുള്ളില്‍ മലയാളി ടെക്കികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; മരിക്കുന്നതിന് മുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

ബംഗളൂരു: ബംഗളൂരുവില്‍ വനത്തിനുള്ളില്‍ മലയാളികളായ യുവ ടെക്കികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിയായ അഭിജിത്തിനേയും തൃശൂര്‍ മാള സ്വദേശിനിയായ ശ്രീലക്ഷ്മിയേയുമാണ് ബംഗളൂരു നഗരത്തിന് പുറത്തുള്ള വനമേഖലയില്‍ മരിച്ച നിലയില്‍...

വീട്ടില്‍ വൈന്‍ നിര്‍മ്മിച്ചാല്‍ ഇനി മുതല്‍ അകത്ത് പോകും; സര്‍ക്കുലറുമായി എക്‌സൈസ്

തിരുവനന്തപുരം: വീട്ടില്‍ വൈന്‍ ഉണ്ടാക്കുന്നതിന് കര്‍ശന വിലക്കുമായി എക്‌സൈസ് വകുപ്പ്. അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് ഓര്‍മിപ്പിച്ച് എക്‌സൈസിന്റെ പുതിയ സര്‍ക്കുലര്‍. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് എക്‌സൈസിന്റെ നീക്കം. ഹോംമെയ്ഡ്...

ഉത്തരക്കടലാസ് കൈമാറ്റ വിവാദത്തില്‍ കുറ്റസമ്മതം നടത്തി എം.ജി വൈസ് ചാന്‍സലര്‍

കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ പ്രഗാഷിന് എംകോം ഉത്തരക്കടലാസുകള്‍ രഹസ്യ നമ്പര്‍ ഉള്‍പ്പെടെ കൈമാറിയ സംഭവത്തില്‍ എം.ജി സര്‍വ്വകലാശാല വി.സി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നും, വീഴ്ച...

മക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം; ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച് മാതാപിതാക്കള്‍

തൃശൂര്‍: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള മക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തൃശൂരിലാണ് സംഭവം. വൃദ്ധദമ്പതികളാണ് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. പടിയം വില്ലേജ് ഓഫീസിന് സമീപം, തൊടിയില്‍...

ആരാണ് ഫിറോസ് കുന്നംപറമ്പില്‍,ആലത്തൂരിലെ മൊബൈല്‍ ഷോപ്പുടമയില്‍ നിന്ന് കോടികളുടെ ബാങ്ക് ബാലന്‍സിലേക്കുള്ള ഫിറോസിന്റെ യാത്രയിങ്ങനെ

  ഒരു മൊബൈല്‍ ഫോണും ഫേസ് ബുക്ക് പേജും സാധാണക്കാരനായ യുവാവിനെയും സമൂഹത്തെയും എങ്ങിനെ മാറ്റിമറിയ്ക്കാം എന്നതിന്റെ ഉദാഹരണമാണ് സമൂഹമാധ്യമ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ ജീവിതം.ഫിറോസിന്റെ സോഷ്യല്‍മീഡിയ ചാരിറ്റി വിജയം കണ്ടതോടെ തട്ടിപ്പിന്റെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.