23.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

വില 65 ല്‍ താഴും,തുര്‍ക്കിയില്‍ നിന്നും സവാളയെത്തുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ സവാള ക്ഷാമത്തിന് പരിഹാരമാകുന്നു.തുര്‍ക്കിയില്‍നിന്ന് സവാളയെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയകരം.തുര്‍ക്കിയില്‍ നിന്നുള്ള ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന നടത്തുന്നത്. രണ്ട് മാസത്തേക്ക് 600 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍...

കോട്ടയത്തെ സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിയ്‌ക്കെ ഫാന്‍ പൊട്ടി വീണു,അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരുക്ക്,ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: വടവാതൂര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ക്കിടയിലേക്ക് സീലിംഗ് ഫാന്‍ പൊട്ടി വീണ് അഞ്ചാംക്ലാസുകാരന് പരുക്ക്.മങ്ങാനം സ്വദേശി രോഹിതിന്റെ തലയിലേക്കാണ് ഫാന്‍പതിച്ചത്.ആറു സ്റ്റിച്ചുകളുമായി രോഹിത് മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭാഗ്യം കൊണ്ടാണ് വന്‍...

കൊല്ലം-കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ ഓടുക മെമു റാക്കുകളുമായി,ട്രെയിനുകളുടെ നമ്പറും മാറുന്നു

തിരുവനന്തപുരം: കോട്ടയം-റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളായ 56394,56393 ട്രെയിനുകള്‍ നാളെ മുതല്‍ മെമു റാക്കുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തും.കോച്ചുകളുടെ മാറ്റത്തെത്തുടര്‍ന്ന് പുതുക്കിയ നമ്പറുകളുമായാവും ട്രെയിന്‍ ഓടുക.ട്രെയിന്‍ നമ്പര്‍ 56394 കൊല്ലം - കോട്ടയം പാസഞ്ചര്‍...

ബസില്‍ മറന്നുവെച്ച ഫോണ്‍ തിരിച്ചെടുക്കാന്‍ ഏഴു കിലോമീറ്റര്‍ ഓട്ടോറിക്ഷയിലെത്തിയ മദ്യപന്‍ യാത്രക്കാരനായ യുവാവിന്റെ മുണ്ടുപറിച്ചോടി,വരുന്നവരവില്‍ തകര്‍ത്തത് ഓട്ടോറിക്ഷാച്ചില്ലും,തൊടുപുഴയില്‍ നടന്നതിങ്ങനെ

തൊടുപുഴ:അടിച്ചുഫിറ്റായാല്‍ എന്തൊക്കെ നടക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന സംഭവങ്ങള്‍.കുടിയനായ മധ്യവയസ്‌കന്‍ മൊബൈല്‍ഫോണ്‍ സ്വകാര്യബസില്‍ മറന്നു.തുടര്‍ന്ന് ഫോണ്‍ തിരികെവാങ്ങാന്‍ ഓട്ടോറിക്ഷ പിടിച്ച് ഏഴു കിലോമീറ്റര്‍ ദൂരം ബസിന് പുറകെ വെച്ചുപിടിച്ചത്.ബസിലെത്തി...

സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഇ.കെ.നായനാരുടെ പത്‌നി ശാരദടീച്ചര്‍,മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്ന് പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ.നായനാരുടെ ജന്‍മശതാബ്ദി ദിനത്തില്‍ പാര്‍ട്ടിയ്ക്കും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ച് നായനാരുടെ പത്‌നി ശാരദ ടീച്ചര്‍. ഇകെ നായനാരുടെ മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്നും നായനാരുടെ...

പ്രസവത്തിനെത്തിയ യുവതി മരിച്ചു,തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിക്കെതിരെ പരാതി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവു സംഭവിച്ചെന്ന ബന്ധുക്കളുടെ...

ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍,കൂര്‍ത്ത പല്ലുകള്‍,വലയില്‍ കുരുങ്ങിയ മത്സ്യത്തെക്കണ്ട് അമ്പരന്ന് തൊഴിലാളികള്‍

കാഞ്ഞങ്ങാട്: വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് മത്സ്യ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി.മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍...

വെയില്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല,തെറ്റുപറ്റിയിട്ടില്ലെന്നാവര്‍ത്തിച്ച് ഷെയിന്‍ നിഗം

തിരുവനന്തപുരം : വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ നിലപാടിലുറച്ചു നിന്ന് ഷെയ്ന്‍. വിവാദത്തില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്ന് ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം....

വിനോദയാത്രയ്ക്കടയിൽ  പടക്കം കത്തിച്ചാഘോഷം: ടൂറിസ്റ്റ് ബസ്  പിടിച്ചെടുത്തു

കോഴിക്കോട് : വിനോദയാത്രയ്ക്കടയിൽ വിദ്യാർത്ഥികൾ  പടക്കം കത്തിച്ചാഘോഷിച്ച ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ  മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്തത്.

പാലരുവിയ്ക്കായി കൂട്ടായ്മ,ഏറ്റുമാനൂര്‍ സ്റ്റേഷനോടുള്ള അവഗണന റെയില്‍വേ അവസാനിപ്പിയ്ക്കണമെന്നാവശ്യം

കോട്ടയം: ഏറ്റുമാനൂര്‍ വഴി കടന്നുപോകുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂരില്‍ റെയില്‍വേയാത്രക്കാരുടെ പ്രതിഷേധം.സ്ഥിരം യാത്രക്കാരുടെ സംഘടനകളിലൊന്നായ ഫ്രണ്ട്‌സ ഓണ്‍ റെയിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം. ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണന...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.