തിരുവനന്തപുരം. പൗരത്വ ബിൽ വിഷയത്തിൽ ഒരു കൂട്ടം സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ.ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിച്ച് ഹർത്താലിന് ഏഴു ദിവസം മുമ്പ്...
പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍...
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ‘ജാമിയ മില്ലിയയില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നവര്‍ വലിയ താമസമില്ലാതെ നാടെങ്ങും പ്രക്ഷോഭങ്ങള്‍ക്ക് തീ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന് പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്...
കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍...
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം ഇന്ന് പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം...
കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിയ്ക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ ഒന്‍പത്...