23.9 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

ഇനി നമ്മൾ മുസ്‌ലിം/അമുസ്‌ലിം എന്ന രീതിയിലല്ല വിഭജിക്കപ്പെടുക. മുസ്‌ലിമിനെ പിന്തുണക്കുന്നവർ/എതിർക്കുന്നവർ എന്ന രീതിയിലാണ്‌,സൂക്ഷിക്കണം.. ഡോ.ഷിംന അസീസിന്റെ കുറിപ്പ്

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ‘ജാമിയ മില്ലിയയില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നവര്‍ വലിയ താമസമില്ലാതെ നാടെങ്ങും പ്രക്ഷോഭങ്ങള്‍ക്ക് തീ...

പൗരത്വ ഭേദഗതി ബിൽ: ഒറ്റക്കെട്ടായി കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വേ ഭേദഗതി ബില്ലിനെതിരായി കേരളത്തിന്റെ സംയുക്‌ത പ്രതിഷേധത്തിന് തലസ്ഥാനത്ത് തുടക്കമായി. രാവിലെ 10ന്‌ പാളയംരക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌...

മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് ആലുവയില്‍ കരിങ്കൊടി

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി.ആലുവ ഗസ്റ്റ്ഹൗസിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാട്ടിയത്. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നിലെ...

കഞ്ചാവ് മാഫിയയുടെ ആക്രമണം,കായംകുളത്ത് മാധ്യമപ്രവര്‍ത്തകന് കുത്തേറ്റു

കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍...

ആലപ്പുഴയില്‍ രണ്ടുയുവാക്കള്‍ വെട്ടേറ്റുമരിച്ചു

ആലപ്പുഴ: തുമ്പോളിയില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു.വികാസ്, ജസ്റ്റിന്‍ സോനു എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.തുമ്പോളി സാബു വധക്കേസിലെ പ്രതികള്‍ ആണ്.ശനിയാഴ്ച അര്‍ദ്ധരാത്രയോടെയായിരുന്നു കൊലപാതകം. വികാസ് സംഭവസ്ഥലത്തും സോനു ആശുപത്രിയിലുമാണ് മരിച്ചത്.

പൗരത്വബില്‍ കേന്ദ്രത്തിനെതിരെ കേരളം ഒറ്റക്കെട്ട്,മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു സമരപ്പന്തലില്‍

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ പുരോഗമിയ്ക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി കേരളം ഇന്ന് പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം...

പുതുവൈപ്പിനിന്‍ നിര്‍മ്മാണം പുനരാരംഭിയ്ക്കുന്നു,സ്ഥലത്ത് നിരോധനാജ്ഞ

കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ...

വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിയ്ക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിയ്ക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ ഒന്‍പത്...

പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം,സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി

ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ; ഭര്‍ത്താവ് തീവച്ച തെന്ന് ബന്ധുക്കളുടെ പരാതി

പാലാ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേര്‍പ്പുങ്കല്‍ കുരിയപ്പാറയില്‍ രാജേഷിന്റെ ഭാര്യ സരിത (36)യാണ് മരിച്ചത്. കഴിഞ്ഞ 8 ന് വൈകിട്ട് നാലിന് ചേര്‍പ്പുങ്കലില്‍ ഭര്‍തൃവീട്ടില്‍ വച്ചാണ് സരിതയ്ക്ക പൊള്ളലേറ്റത്. ഭര്‍ത്താവ് രാജേഷിനും പൊള്ളലേറ്റിരുന്നു. അറുപത് ശതമാനത്തിലേറെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.