32.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; പാലക്കാട് നഗരസഭയില്‍ കൈയ്യാങ്കളി, യോഗം നിര്‍ത്തിവെച്ചു

പാലക്കാട്: പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് പാലക്കാട് നഗസഭയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം; വൈക്കത്ത് കോണ്‍ഗ്രസ് വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് നേട്ടം. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടി. കാസര്‍കോട്...

ജോലി സമയം കഴിഞ്ഞു; കോട്ടയത്ത് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇറങ്ങിപ്പോയി! റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയത്ത് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ട്രിപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം ലോക്കോ...

വീണ്ടും വില്ലനായി റോഡിലെ കുഴി; അങ്കമാലിയില്‍ ടാങ്കര്‍ ലോറി കയറി യുവാവിന് ദാരുണാന്ത്യം

അങ്കമാലി: വീണ്ടും ജീവന്‍ കവര്‍ന്ന് റോഡിലെ കുഴി. കറുകുറ്റി നോര്‍ത്ത് പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മഠത്തുംകുടി വീട്ടില്‍ എംസി പോളച്ചന്റെ മകന്‍ ജിമേഷ് (22) ആണ് ഇന്നലെ അങ്കമാലിയില്‍ നടന്ന റോഡ് അപകടത്തില്‍ മരിച്ചത്....

‘ധൈര്യമുണ്ടെങ്കില്‍ നീ കൈവയ്ക്കടാ’ ഹര്‍ത്താല്‍ ദിനത്തില്‍ ബസ് തടഞ്ഞ സമരാനുകൂലികളെ സധൈര്യം നേരിട്ട് ഡ്രൈവര്‍; വീഡിയോ കാണാം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപകമായി അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. പല ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും, കല്ലെറിയുകയും...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ഉടന്‍ വെടിവയ്‌ക്കണമെന്ന്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ്‌ അംഗദി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മറവിൽ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്‌ക്കണമെന്ന്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ്‌ അംഗദി. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോൾ പൊതുമുതലുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോയും മറ്റും...

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു. പരീക്ഷാ കലണ്ടര്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കലണ്ടര്‍ പ്രകാരം ബോര്‍ഡ് പരീക്ഷകള്‍(തിയറി) 2020 ഫെബ്രുവരി 15ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30ന് അവസാനിക്കും.പത്താം...

യാത്രക്കാര്‍ക്ക് ഇരുട്ടടി! ഹര്‍ത്താല്‍ ദിനത്തില്‍ വേണാട് ചെയ്തത്‌

കൊച്ചി: നവംബര്‍ 7 ന് പുതിയ LHB കോച്ചുകളുമായി യാത്ര തുടങ്ങിയ വേണാട് പതിവായി എറണാകുളം ജംഗ്ഷനില്‍ എഞ്ചിന്‍ മാറുന്നതിനും മറ്റുമായി 40 മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ വരെ പിടിച്ചിടുമായിരുന്നു. ഹര്‍ത്താല്‍ ദിവസമായി...

തിരുവനന്തപുരത്തു നിന്നും കാസര്‍കോടേക്ക് നാലു മണിക്കൂര്‍,അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് പച്ചക്കൊടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി.പദ്ധത യാഥാര്‍ത്ഥ്യമാവുന്നതോടെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കേവലം നാല് മണിക്കൂര്‍ കൊണ്ട് എത്താം. അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍...

പൃഥിരാജ് നിങ്ങള്‍ ആരുടെ പക്ഷത്ത്,ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.