Kerala
-
കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
കൊച്ചി: പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പള്ളുരുത്തി സ്വദേശി മനോരമയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സാഗരന് പോലീസില്‍ കീഴടങ്ങി. ഭർത്താവ് സാഗരനെ പൊലീസ്…
Read More » -
ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയക്കേസ് മാറ്റിവെച്ചു
കോട്ടയം: ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായില്ല. കേസിലെ എല്ലാ…
Read More » -
അര്ജുന് കൊലപാതകം: പോലീസിനെ വഴിതെറ്റിക്കാന്‍ ‘ദൃശ്യം’ മോഡല്‍ ശ്രമം
കൊച്ചി: നെട്ടൂര്‍ അര്ജുന് കൊലപാതകത്തിന് ശേഷം പ്രതികള്‍ ‘ദൃശ്യം’ മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. കൊലയ്ക്ക് ശേഷം അര്‍ജുന്റെ ഫോണ്‍ അന്യസംസ്ഥാന ലോറിയിലാണ് ഉപേക്ഷിച്ച് അന്വേഷണം…
Read More » -
യുവാവിനെ ചാക്കില്‍ക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ 5 പേര് അറസ്റ്റില്‍; കൊലപാതക കാരണം പ്രതികാരം
കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പടുത്തിയ ചാക്കിക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടില്‍ അര്‍ജുന്റെ (20)…
Read More » -
കഞ്ചാവ് മാഫിയയെ പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കുത്തേറ്റു
മലപ്പുറം: കഞ്ചാവ് വില്‍പ്പന പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കഞ്ചാവ് മാഫിയയുടെ കുത്തേറ്റു. അരിക്കോട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ നൗഷാദ് സി.കെയ്ക്കാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ്…
Read More » -
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചില്‍ പോസ്കോ കേസുകള്‍ക്കായി ആരംഭിക്കുന്ന പുതിയ കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പുതിയതായി പോക്സോ കേസുകള്‍ നടത്തുന്നതിനായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. വനിതാ ജഡ്ജിയുള്ള ഈ കേടതിയില്‍ നടിയെ ആക്രമിച്ച…
Read More » -
വരുംദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴ ലഭിക്കും
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍…
Read More » -
കാണാതായ ജര്‍മന്‍ യുവതി തീവ്രവാദഗ്രൂപ്പിലെ കണ്ണി; ബ്രിട്ടീഷ് പൗരനായി വലവിരിച്ച് ഇന്റര്‍പോള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. അതേസമയം ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു…
Read More » -
സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ പ്രയോഗവും ക്രൂരമര്‍ദ്ദനവും; കൊല്ലത്ത് യുവാവിന് കസ്റ്റഡി പീഡനം
കൊല്ലം: മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. പീഡനം വിവരിച്ചു പന്തളം കുരമ്പാല…
Read More »