27.5 C
Kottayam
Monday, November 18, 2024

CATEGORY

Kerala

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; കൊട്ടാരക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊട്ടാരക്കര: ഫോണ്‍ വിളച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്ന കാരണത്താല്‍ വീട്ടമ്മയെ കെലപ്പെടുത്താന്‍ ശ്രമിച്ചത്....

നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അദ്ദേഹം തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു 1.3 കോടി...

കൊച്ചിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി നാടുകടത്തല്‍ ഭീഷിണിയില്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണ്‍ കൊച്ചിയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് യാന്‍ മേതെ യോഹാന്‍സണിനെ നാടുകടത്താനാണു...

യുവതികളെന്ന് സംശയം തീർഥാടകരെ പമ്പയിൽ തടഞ്ഞു ,ട്രാൻസ്ജെൻഡറുകൾ എന്ന് തെളിഞ്ഞതിനെ തുടർന്ന് മലകയറാൻ അനുവദിച്ചു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ്...

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, നടിമാർക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി:ബോളിവുഡ് താരം രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരക ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പരാതി. ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ...

ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം:ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നു. ആരാധനാലയങ്ങള്‍ കൈവശം വച്ച ഭൂമി പതിച്ചുനല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറെ വിവാദങ്ങള്‍ക്ക് ഇടവെക്കുന്ന തീരുമാനം കൈക്കൊണ്ടത്. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും...

കോയമ്പത്തൂരിൽ വാഹനാപകടം : നാല് തൃശൂർ സ്വദേശികൾ മരിച്ചു

കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളായ രമേഷ്, ആദിഷ, മീര, ഋഷി എന്നിവരാണ് മരിച്ചത്. കേരളത്തിൽനിന്നുള്ള കാറും കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.എട്ടു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.  പരിക്കേറ്റ നാലു...

മാവേലിക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം, മകൻ കാെലക്കുറ്റത്തിന് അറസ്റ്റിൽ (വീഡിയോ കാണാം)

ആലപ്പുഴ: മാവേലിക്കര ചുനക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദ്ദനത്തിന് കാരണമായത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ നായരാണ് (63) അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ...

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടുന്നു , ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ...

ക്രിസ്തുമസിന്റെ കള്ളുകുടിക്കണക്ക് പുറത്ത്, ഒന്നാം സ്ഥാനത്തെത്തിയ ബിവറേജ് ഔട്ട്ലെറ്റ് ഇതാണ്

തിരുവനന്തപുരം : ക്രിസ്മസ് തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് പുറത്ത് . ക്രിസ്മസ് തലേന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.