മാവേലിക്കര: എസ്.എന്‍.ഡി.പി യോഗത്തിന്റെ മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതാണ് നടപടി. നിലവിലെ പ്രസിഡന്റ് സുഭാഷ് വാസു ഉള്‍പ്പടെയുള്ള ഭാരവാഹികളെ...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍...
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ശക്തമായ പ്രതിഷേധം. ഉത്തരേന്ത്യയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഗവര്‍ണര്‍ക്കെതിരേ പ്ലക്കാര്‍ഡുകള്‍...
മൂന്നാര്‍: ഇടവേളയ്ക്കുശേഷം മൂന്നാറിലെ തോട്ടം മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. കടലാര്‍, നയമക്കാട്, ചൊക്കനാട്, പെരിയവര, തെന്മല, ഗുണ്ടുമല, കന്നിമല ടോപ് മേഖലകളില്‍ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
പകല്‍സമയങ്ങളിലും രാത്രിയിലും...
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ശ്രമിച്ചുവെങ്കിലും പതാക ഉയര്‍ന്നില്ല. പല തവണ ശ്രമിച്ചുവെങ്കിലും പതാക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കോണ്‍ഗ്രസ് ഒരുകാലത്തും കണ്ടിട്ടില്ലെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള...
കൊല്ലം: കൊല്ലം അഞ്ചലില്‍ എസ്.ഐ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കണ്ട്രോള് റൂം എസ്.ഐയായ അഞ്ചല്‍ ഏരൂര്‍ കരിമ്പിന്‍കോണം അഭയംസായില്‍ രാജേന്ദ്രനെ (48) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി...
റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു വെറും ഊഹാപോഹം മാത്രമെന്നും ഇതിന് അടിസ്ഥാനമില്ലെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ പ്രചരിക്കുന്നത്...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന് എംപി. ബിപിന്‍ റാവത്തിന്റെ...