24.8 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സര്‍ക്കാര്‍; പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളേജ് ചെലവിട്ടത് 1.6 കോടി രൂപ!

കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍...

മണിനാദം മുഴങ്ങുന്ന പള്ളിയില്‍ ഉയര്‍ന്നത് ബാങ്കുവിളി,കോണ്‍ഗ്രസ് പരിപാടിയില്‍ തോളോട് തോള്‍ ചേര്‍ന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ്,പൗരത്വ നിയമത്തില്‍ ഒറ്റ മനസോടെ പ്രതിഷേധവുമായി കേരളം

കൊച്ചി:ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലായിരുന്നു. കോണ്‍ഗ്രസ് പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ തോളോളോട് തോള്‍ ചേര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്തത് സി.പി.എം നേതാവ് എം.ബി.രാജേഷായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം, യൂത്ത് ലീഗ് നേതാവ് പി.കെ...

ഞങ്ങളുടെ വീട് പൊളിഞ്ഞു പോയാല്‍ സര്‍ ഞങ്ങളെ സഹായിക്കുമോ? പ്രാധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതി മരടിലെ കുട്ടികള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി സമീപത്ത് താമസിക്കുന്ന കുട്ടികള്‍. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടും പൊളിയുമെന്ന ആശങ്കയാണ് കുട്ടില്‍ പങ്കുവെക്കുന്നത്....

കോട്ടയം കൂരോപ്പടയില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍

കോട്ടയം: കൂരോപ്പടയില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എസ്.എന്‍.പുരം പാനപ്പള്ളി ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ ഭാര്യ കെ.ജി.ബിന്ദുവാണ്(43) മരിച്ചത്.ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും തീ ഉയരുന്നതുകണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.പോലീസെത്തി...

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഈ വര്‍ഷം പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്ത്

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഇതുവരെ പിടിച്ചത് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് 184 കിലോയിലേറെ സ്വര്‍ണം. 87 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 11 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 20...

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി – മത യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് മുസ്ലീം സംഘടനാ നേതാക്കളുമായി പ്രതിപക്ഷ നേതാവ് രമേശ്...

30 കാരിയെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ചൻ ജീവനൊടുക്കി,വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ദാരുണ സംഭവത്തിന് പിന്നിലെന്ന് സൂചന

കോഴിക്കോട്: യുവതിയെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന . കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയിലാണ് ഇന്ന് വൈകീട്ട് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് സൂര്യയും ദേവദാസും തമ്മില്‍...

സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം : സ്ഥലവും തിയതിയും സമയവും തീരുമാനിക്കൂ… ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി വെല്ലുവിളിച്ച് ഹരീഷ് വാസുദേവന്‍. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആഹ്വാനത്തിനെതിരെയാണ്...

ശിവഗിരി തീർത്ഥാടനം:നാളെ മുതൽ പ്രാദേശിക അവധി

തിരുവനന്തപുരം:ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വർക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കലയിലെ ഗവ. മോഡൽ എച്ച്.എസ്.എസ്, ഗവ. എൽ.പി.എസ്, ഗവ. എൽ.പി.എസ് എസ്.വി...

മണിമലയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ചങ്ങനാശേരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട എഴുമറ്റൂര്‍ തേലപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശേരി സ്വദേശികളായ സച്ചിന്‍(19), ആകാശ്(19) എന്നിവരാണ് മരിച്ചത്. വിനോദയാത്രക്കെത്തിയ പതിമൂന്നംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.